നമ്മുടെ തലച്ചോറിനെ നശിപ്പിക്കുന്ന ഈ കാര്യങ്ങൾ ഒരിക്കലും ചെയ്യരുത്

നമ്മൾ പലപ്പോഴും കേട്ടിട്ടുള്ള ഒരു കാര്യമാണ് ശാരീരികമായ ബുദ്ധിമുട്ടുകളെ കുറിച്ചുള്ള കാര്യങ്ങൾ. ജോയിൻറ് വേദനകൾ ആയാലും അസ്ഥികളുടെ പ്രശ്നങ്ങൾ ആയാലും അല്ലെങ്കിൽ യൂറിനറി ഇൻഫെക്ഷൻ കിഡ്നിസ്റ്റോൺ സംഭവങ്ങൾ കാൽസ്യം കുറവ് അല്ലെങ്കിൽ ഇവർ സംബന്ധമായ പ്രശ്നങ്ങൾ പ്രമേഹരോഗം പ്രഷർ തുടങ്ങിയ നമ്മുടെ ജീവിത സംഭവവുമായി ബന്ധപ്പെട്ട് ഒരുപാട് രോഗങ്ങൾ നമ്മൾ ഇടയ്ക്കിടയ്ക്ക് കേൾക്കാറുണ്ട്.

എന്നാൽ ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് തലച്ചോറുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. കാരണം നമുക്ക് ചെറിയ ചെറിയ വ്യത്യാസങ്ങൾ വന്നാൽ തന്നെ നമ്മുടെ സ്വഭാവത്തിൽ മാറ്റം വരും, നമ്മുടെ കാഴ്ചപ്പാടുകളിൽ മാറ്റം വരും, അതുപോലെ തന്നെ നമ്മൾ പറയുന്ന കാര്യങ്ങളിൽ മാറ്റം വരും ഇങ്ങനെ തുടങ്ങി നമ്മുടെ സ്വഭാവം തന്നെ മൊത്തത്തിൽ മാറുന്നതിന് കാരണമാവുകയും ചെയ്യുന്നു. അങ്ങനെ വരണമെന്നുണ്ടെങ്കിൽ അതിനും കുറച്ചു കുറച്ച് കാരണങ്ങൾ ഉണ്ടായിരിക്കും. മദ്യപിച്ചാൽ കരളിനെ പ്രശ്നമുണ്ടാകും എന്നുള്ള കാര്യം സാധാരണയായി എല്ലാവർക്കും അറിയുന്ന ഒരു കാര്യം തന്നെയാണ്.

അതുപോലെതന്നെ തലച്ചോറിനെ പ്രശ്നങ്ങൾ ഉണ്ടാകുന്ന കുറച്ചു കാര്യങ്ങൾ കൂടിയുണ്ട്. ഈ കാര്യങ്ങൾ നമ്മുടെ നിത്യജീവിതത്തിൽ നമ്മൾ പലതവണയും ചെയ്യുന്ന കാര്യങ്ങളാണ്. എന്നാൽ ഈ കാര്യങ്ങൾ ചെയ്യുന്നത് നമ്മൾ ശ്രദ്ധിക്കുന്നില്ല എന്ന് മാത്രമേയുള്ളൂ. എന്തെല്ലാം കാര്യങ്ങളാണ് നമ്മുടെ തലച്ചോറിനെ പ്രശ്നം ഉണ്ടാക്കുന്നതിന് കാരണമാകുന്നത് എന്നതിനെ പറ്റി നമുക്ക് വിശദമായി ഒന്നു മനസ്സിലാക്കാം. ഇത്തരത്തിലുള്ള പ്രശ്നം സംഭവിച്ച ഒരു കാര്യത്തെ പറ്റി ഉദാഹരണമായി ഇവിടെ പറയാം. ഇനി ഈ വിഷയത്തെ പറ്റി കൂടുതലായി മനസ്സിലാക്കുന്നതിനുവേണ്ടി നിങ്ങൾ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.