കാൻസർ എന്ന രോഗം പിടിപെടുമ്പോൾ നമ്മുടെ ശരീരത്തിലെ അവയവമായ മൂക്കിൽ മുന്നേ തന്നെ കാണിച്ചു തരുന്ന ലക്ഷണങ്ങൾ ഇവയാണ്

മൂക്കിന് അകത്ത് കാണുന്ന ദശകളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് വേണ്ടി പറഞ്ഞു തരാൻ പോകുന്നത്. ദശ എന്ന ഒരു കാര്യത്തെക്കുറിച്ച് എല്ലാവർക്കും പേടി ഉള്ള ഒരു കാര്യമാണ്. കാരണം അത് എന്താണ് എന്നുള്ള സംശയം നമുക്ക് എപ്പോഴും ഉണ്ടായിരിക്കും. മൂക്കിന് അകത്ത് പലതരത്തിലുള്ള ദശകൾ ഉണ്ടായിരിക്കും. ചിലപ്പോൾ അത് ക്യാൻസൽ ഉള്ള ദശകൾ ആയിരിക്കാം.

കൂടുതൽ ദശകളും നമുക്ക് പേടിക്കേണ്ട അവസ്ഥ ഉണ്ടാകുന്നില്ല. ആ ഒരു കാര്യത്തെക്കുറിച്ച് വളരെ വ്യക്തമായി ഇവിടെ നിങ്ങൾക്ക് പറഞ്ഞു തരാം. അലർജി എന്ന് പറയുന്ന ഒരു കാര്യം നമുക്ക് ആർക്കും എന്തെങ്കിലും ഒരു കാര്യത്തിന് അതിനോട് ഉണ്ടാവാതിരിക്കുക ഇല്ല. ചില ആളുകൾക്ക് പൊടി യോട് അലർജി ഉണ്ടായിരിക്കും. അതുമല്ലെങ്കിൽ കെമിക്കൽ അടങ്ങിയ എന്തെങ്കിലും പദാർത്ഥങ്ങളോട് അലർജി ഉണ്ടായിരിക്കും.

അലർജി എന്ന് പറയുന്നത് ഇപ്പോൾ സർവ്വസാധാരണമായി കാണുന്ന ഒരു കാര്യം ആയി മാറിയിരിക്കുകയാണ്. അലർജി ഉണ്ടാകുന്നത് മൂലം മൂക്കിന് അകത്ത് ഉണ്ടാകുന്ന ഇൻഫെക്ഷൻ കൂടിക്കൂടി വരികയും അലർജി അതിനു പരിഹാരം കാണാതിരിക്കുകയും ചെയ്യുന്നതുമൂലം കൊല്ലങ്ങളോളം അത്തരത്തിൽ ഉണ്ടാകുന്ന നീർക്കെട്ട് കൂടിക്കൂടി വന്ന് ഉണ്ടാകുന്ന ഒരു തരത്തിലുള്ള ദശ ആണ് ഈ നേസൽ പോളം.

ഇത് പ്രധാനമായും രണ്ട് തരത്തിലാണ് ഉള്ളത്. ഇതിൽ ആദ്യത്തേത് എന്ന് പറയുന്നത് മൂക്കിൽ രണ്ടു സൈഡിലും കാണുന്ന ഒന്നാണ്. രണ്ടാമത്തേത് പറയുന്നത് മൂക്കിൻറെ ഒരു സൈഡിൽ മാത്രമേ ഇത് ഉണ്ടാവുകയുള്ളൂ. ഇപ്പോൾ രണ്ടു ദശകളെ കുറിച്ച് നിങ്ങൾക്ക് മനസ്സിലായിക്കാണും എന്ന് വിചാരിക്കുന്നു. ഇവ രണ്ടും വരാനുള്ള കാരണം എന്ന് പറയുന്നത് ഇത് രണ്ടും വളരെ വ്യത്യസ്തമാണ്. ഇനി ഇവിടെ ശരി പറ്റി കൂടുതലായി അറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.