പിരീഡ് വരുന്ന സമയത്ത് നടുവേദന ഉള്ള സ്ത്രീകൾ ഇത് കാണാതെ പോകരുത്

സ്ത്രീകളെ ബാധിക്കുന്ന വളരെ ദയനീയമായ ഒരു അസുഖത്തെ പറ്റിയാണ് ഇവിടെ നിങ്ങൾക്ക് വേണ്ടി പറഞ്ഞു തരാൻ പോകുന്നത്. ഇത് സാധാരണ സ്ത്രീകളിൽ നോർമൽ ആയി കാണുന്ന ഒന്നല്ല. 15 വയസ്സു മുതൽ 50 വയസ്സ് വരെ മാസക്കുളി വരുമ്പോൾ സാധാരണയായി സ്ത്രീകളിൽ കണ്ടുവരുന്ന ഒരു കാര്യം കൂടിയാണ് എന്ന് വേണമെങ്കിൽ ഇതിനെ പറയാവുന്നതാണ്. ഏകദേശം 15 ശതമാനം സ്ത്രീകളിൽ മാത്രമേ ഇത്തരത്തിലുള്ള ഒരു അസുഖം കണ്ടു വരുന്നുള്ളൂ.

ഈ ഒരു അസുഖമെന്നു പറയുന്നത് ഗർഭപാത്രത്തിലെ ഉള്ളിലെ ഭിത്തിയുടെ ലൈനിങ്ങനെ ആണ് ഇത് വിളിക്കുന്നത്. ഗർഭപാത്രത്തിന് പുറത്ത് അതായത് അണ്ഡത്തിൽ അതായത് ഉദ്ദേശിക്കുന്നത് യൂട്രസിന് അടുത്തുള്ള അവയവങ്ങളിൽ ചിലപ്പോൾ ആമാശയത്തിൽ ആകാം ഈ പറയുന്ന ലൈൻ കാണാൻ പാടില്ലാത്ത സ്ഥലത്ത് കാണുന്നതിന് ആണ് ഈ ഒരു അസുഖം എന്ന് പറയുന്നത്.

സാധാരണ സ്ത്രീകൾക്ക് പിരീഡ് വരുമ്പോൾ ഇത് ഉള്ളിൽ നിന്നും പുറത്തേക്ക് വരാൻ ഉള്ള ഒരു വഴിയുണ്ട്. എന്നാൽ ഈ പറയുന്ന ലൈൻ വേറെ അവയവങ്ങളിൽ ഉണ്ടെങ്കിൽ ഈ മാസം കുളി വരുന്ന സമയത്ത് ആ ഭാഗങ്ങളിൽ ബ്ലീഡിങ് നടക്കുകയാണ് ചെയ്യുന്നത്. ഈ രക്തത്തിന് പുറത്തേക്ക് പോകാൻ സാധിക്കാത്തതുകൊണ്ട് അത് അവിടെത്തന്നെ കെട്ടിക്കിടന്ന് അവിടെ ഇൻഫെക്ഷൻ ഉണ്ടാവുകയും അത് കാരണം രോഗങ്ങൾ ഉണ്ടാവുകയും ആണ് ചെയ്യുന്നത്.

ഇങ്ങനെ ഒരു അവസ്ഥ വരുമ്പോൾ സാധാരണയായി സ്ത്രീകൾ അനുഭവിക്കുന്ന അതിനേക്കാൾ വളരെയധികം ഇരട്ടി തോതിൽ വേദന ഇവർ അനുഭവിക്കേണ്ടതായി വരുന്നു. ഈ ഒരു കാരണം മൂലം ഗർഭം ധരിക്കാൻ സാധിക്കാത്ത ഒരു പ്രശ്നം വരെ ഇവർക്ക് ഉണ്ടാവുകയും ചെയ്യുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.