അരിമണി പോലെ തോന്നിക്കതക്ക വിധം ഒരു സാധനം നമ്മുടെ തൊണ്ടയിൽ നിന്നും ഇടയ്ക്ക് ചാടി വരുന്നതിന് പിന്നിലെ കാരണം ഇതാണ്

ടോൺസിൽ സ്റ്റോൺ എന്താണ് എന്നാണ് ഇവിടെ ഇന്നത്തെ വീഡിയോയിൽ വളരെ വ്യക്തമായി നിങ്ങൾക്ക് പറഞ്ഞു തരാൻ പോകുന്നത്. നമ്മൾ ശക്തിയായി തുമ്മുമ്പോഴും അല്ലെങ്കിൽ ചുമയ്ക്കുമ്പോഴും നമ്മുടെ വായിൽ നിന്നും വരുന്ന അതായത് ഒരു അരിമണി വലുപ്പത്തിൽ ഉള്ള അതേപോലെ തന്നെ തോന്നിപ്പിക്കുന്ന കട്ടിയുള്ള ഒരു സാധനം പുറത്തേക്ക് വരുന്ന അവസ്ഥയെ ആണ് നമ്മൾ ടോൺസിൽ സ്റ്റോൺ എന്ന് പറയുന്നത്. ഈ ഒരു പ്രശ്നം നമ്മൾ 100പേര് എടുക്കുകയാണെങ്കിൽ ഏകദേശം ഒരു 50 ശതമാനം ആളുകളെ എങ്കിലും ബാധിക്കുന്ന ഒരു കാര്യമാണ്.

ഇങ്ങനെയുള്ള ഒരു അവസ്ഥ ഉണ്ടാകുമ്പോൾ അതിൻറെ പ്രത്യേകത എന്ന് പറയുന്നത് ഈ ഒരു കാര്യം വരുമ്പോൾ നമുക്ക് സഹിക്കാൻ പറ്റുന്നതിനേക്കാൾ അപ്പുറത്തുള്ള ഒരു ദുർഗന്ധം ആയിരിക്കും ഉണ്ടാവുക. നമ്മൾ ഇതു തുമ്മുമ്പോഴും അല്ലെങ്കിൽ ചുമയ്ക്കുമ്പോഴും ഇത് പുറത്തു വരുകയാണെങ്കിൽ കുറച്ചു സമയം ആ ഒരു ദുർഗന്ധം നിലനിൽക്കുന്നത് നമുക്ക് കാണാൻ സാധിക്കും.

എന്തുകൊണ്ടാണ് ഇങ്ങനെ വരാനുള്ള കാരണം അതുപോലെതന്നെ ഇതിൻറെ പിന്നിൽ ഉള്ള പ്രവർത്തനങ്ങൾ എന്തൊക്കെയാണ് ഇന്നത്തെ വീഡിയോയിൽ വളരെ വിശദമായി നിങ്ങൾക്ക് മുന്നിൽ പറഞ്ഞു തരുന്നത്. നമ്മുടെ ഇന്നർ പാർട്ടിൻറെയും ഔട്ടർ പാർട്ടിൻറെയും ഇടയിലായി നിൽക്കുന്ന ഒരു സംഭവമാണ് ടോൺസിൽ എന്ന് പറയുന്നത്. ഇങ്ങനെ വരുന്ന സമയത്ത് അതായത് ഇൻഫെക്ഷൻ വരുന്ന സമയത്ത് നമ്മൾ വായ ഓപ്പൺ ചെയ്തു നോക്കുക.

അല്ലെങ്കിൽ ഒരു ഡോക്ടറെ കൺസൾട്ട് ചെയ്യേണ്ടതാണ്. ഇങ്ങനെ പുറത്തേക്ക് വരുന്ന ഈ ഒരു സാധനം നമ്മുടെ വായിൽ പറ്റിപ്പിടിച്ചിരിക്കുന്നത് കാണാൻ സാധിക്കുന്നതാണ്. പല ആളുകളും ഇങ്ങനെ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഇത്തരത്തിലുള്ള ഒരു സാധനം പുറത്തേക്ക് വരുമ്പോൾ ഭക്ഷണം കഴിച്ച് അതിൻറെ വേസ്റ്റ് ആയിട്ടാണ് കാണുന്നത്. അപ്പോൾ എങ്ങനെയാണ് ഇത്തരത്തിൽ ഖരാവസ്ഥയിലുള്ള അരുമണി പോലത്തെ ഈ സാധനം ഉണ്ടാകുന്നത് എന്ന് നോക്കാം.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.