കാൽ വിണ്ടു കീറൽ ഇനി എളുപ്പത്തിൽ ഇല്ലാതാക്കാം

നമുക്കെല്ലാവർക്കും ഉണ്ടാകുന്ന ഒരു പ്രശ്നം തന്നെയാണ് കാൽ വിണ്ടുകീറൽ. ഇത്തരത്തിലുണ്ടാകുന്ന ഈ ഒരു പ്രശ്നം വളരെ എളുപ്പത്തിൽ തന്നെ തടയുന്നതിനുവേണ്ടി സഹായിക്കുന്ന രണ്ടു മാർഗ്ഗങ്ങളാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് വേണ്ടി വളരെ വ്യക്തമായി ഇവിടെ കാണിച്ചു തരാൻ പോകുന്നത്. യാതൊരുവിധ പാർശ്വഫലങ്ങളും ഇല്ലാതെ തന്നെ നല്ല ഒരു റിസൾട്ട് ആയിരിക്കും ഇങ്ങനെ ചെയ്യുന്നത് മൂലം നിങ്ങൾക്ക് ലഭിക്കാൻ പോകുന്നത്.

ആദ്യം തന്നെ ഇവിടെ പറയാൻ പോകുന്നത് മെഴുക് ഉപയോഗിച്ചുള്ള ഒരു മാർഗമാണ്. ആദ്യം തന്നെ ഒരു ബൗളിൽ എടുത്ത് ശേഷം ഒരു മെഴുകുതിരി നിങ്ങൾ എടുക്കുക. പിന്നീട് വീഡിയോയിൽ കാണുന്ന പോലെ അത് ചെറുതായി വരിഞ്ഞ് വരിഞ്ഞ് ഇടുക. വീഡിയോ കാണുന്നതുപോലെ കത്തി ഉപയോഗിച്ച് ചെയ്യാൻ നിങ്ങൾക്ക് ബുദ്ധിമുട്ടാണെങ്കിൽ നിങ്ങൾക്ക് ഗ്രേയൻഡർ ഉപയോഗിച്ച് വേഗം തന്നെ ചെയ്യാവുന്നതാണ്.

അതിനുശേഷം പിന്നീട് നമ്മൾ ഇതിലേക്കൊഴിച്ച് കൊടുക്കാൻ പോകുന്നത് കാസ്ട്രോൾ ഓയിൽ അഥവാ ആവണക്കെണ്ണ യാണ്. നിങ്ങളുടെ കയ്യിൽ ഒലിവ് ഓയിൽ ഒക്കെ ഉണ്ടെങ്കിൽ അത് നിങ്ങൾക്ക് ചേർത്തു കൊടുത്താൽ മതിയാകും. ഇനി അവയൊന്നും നിങ്ങളുടെ കയ്യിൽ ഇല്ല എന്നുണ്ടെങ്കിൽ നിങ്ങൾക്ക് വേണമെങ്കിൽ വെളിച്ചെണ്ണ ചേർത്ത് കൊടുത്താൽ മതിയാകും. അതിനുശേഷം വീഡിയോ കാണുന്നതുപോലെ ഇത് നല്ലതുപോലെ ഒന്നും മിക്സ് ചെയ്തു കൊടുക്കുക.

അതിനുശേഷം ഈ എടുത്തുവച്ച ബൗൾ മറ്റൊരു വലിയ പാത്രത്തിലേക്ക് വയ്ക്കുക. അതിനുശേഷം ആ വലിയ പാത്രത്തിലേക്ക് നല്ലതുപോലെ വെട്ടി തിളച്ച വെള്ളം ഒഴിച്ചു കൊടുക്കുക. ഇതിനെ പോയാലും ബോയിലിംഗ് മെത്തേഡ് എന്നാണ് പറയുന്നത്. അപ്പോൾ ഇത് നല്ലതുപോലെ ഉരുകി വരുന്നത് നമുക്ക് കാണാൻ സാധിക്കും. ഇത് നമ്മൾ അടുപ്പിൽ ഒന്നും വയ്ക്കേണ്ട യാതൊരുവിധ കാര്യവുമില്ല. വീഡിയോയിൽ കാണുന്നതുപോലെ തിളച്ചവെള്ളത്തിൽ ഇതുവച്ച് കൊടുത്താൽ മതിയാകും.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.