വൃക്കയിലെ എല്ലാ രോഗങ്ങളും ഇനി എളുപ്പത്തിൽ മാറ്റാം

ഇന്നത്തെ കാലത്ത് വൃക്കരോഗികളുടെ എണ്ണം കൂടുകയാണ്. രോഗികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ഡയാലിസിസ് സ്പെഷാലിറ്റി ഹോസ്പിറ്റൽ കളുടെ എണ്ണം കൂടുകയും അതുപോലെ കിഡ്നി ട്രാൻസ്ലേഷൻ സെൻട്രൽകളുടെ എണ്ണം കൂടുകയും ചെയ്തു കൊണ്ടിരിക്കുന്നു. ആഴ്ചയിൽ തന്നെ രണ്ടും മൂന്നും പ്രാവശ്യം ഡയാലിസിസ് ചെയ്തു മാറ്റിവെക്കാനുള്ള കിഡ്നി അതിനുവേണ്ടിയുള്ള കാത്തിരിപ്പിൻ ഉള്ള രോഗികളുടെ എണ്ണം ദിനംപ്രതി വളരെ കൂടിവരുകയാണ്.

എന്തുകൊണ്ടാണ് മോഡേൺ മെഡിസിൻ ഇത്രയധികം പുരോഗമിച്ചിട്ടും വൃക്കരോഗത്തെ തടയാനോ അതുപോലെതന്നെ ചികിത്സിച്ചു ഭേദമാക്കാൻ സാധിക്കാത്തത് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? വൃക്ക രോഗം തുടക്കത്തിൽതന്നെ കണ്ടുപിടിക്കാൻ സാധിക്കുകയില്ലേ? തുടക്കത്തിൽ കണ്ടുപിടിച്ചാൽ വൃക്കയുടെ പ്രവർത്തനം നിലച്ച ഡയാലിസിസ് അതിലേക്ക് പോകാതെയും അതുപോലെതന്നെ വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ നടത്താതെ രക്ഷപ്പെടാൻ സാധിക്കുകയില്ലേ?

വൃക്ക രോഗം പ്രധാനമായും രണ്ടു രീതിയിലാണ് ഉണ്ടാകുന്നത്. ആദ്യത്തെ എന്നുപറയുന്നത് വളരെ പെട്ടെന്ന് തന്നെ ഉണ്ടാകുന്ന അവസ്ഥയാണ്. രണ്ടാമത്തേത് എന്നുപറയുന്നത് വളരെ പതുക്കെ ഉണ്ടാകുന്ന അവസ്ഥയാണ്. ആദ്യത്തെ വിഭാഗം എന്നുപറയുന്നത് അപകടം മൂലം രക്തം കുറെ നഷ്ടപ്പെട്ടു ബിപി കുറഞ്ഞു പോവുക അതുപോലെതന്നെ മഞ്ഞപ്പിത്തം മൂലം കരൾ രോഗത്തെ അതിന് കാരണമാവുക അതുപോലെ വിഷ പാമ്പ് കടിക്കുക അതുമല്ലെങ്കിൽ മരുന്നുകളോ മറ്റെന്തെങ്കിലും കാരണം പെട്ടെന്ന് തന്നെ കിഡ്നി തകരാറിലാവുക തുടങ്ങിയ അവസ്ഥയാണ്. ഈ വിഷയത്തെ പറ്റി ഇനി കൂടുതലായി അറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.