സ്ത്രീകൾ ഈ രഹസ്യത്തെ പറ്റി അറിയാതെ പോകരുത്

ഞങ്ങളുടെ മാത്രം എങ്ങനെ സിസേറിയൻ ആയി? ബാക്കിയുള്ള സ്ത്രീകൾ അവരുടെ ഡോക്ടർമാർ അവർക്ക് നോർമൽ പ്രസവം ആണല്ലോ ചെയ്യുന്നത്. എന്നുള്ള ചോദ്യം സാധാരണയായി വരാറുണ്ട്. ഡോക്ടറിനെ സിസേറിയൻ ചെയ്യുന്നതിനു ആയി കുറച്ച് കാര്യങ്ങൾ നോക്കേണ്ടതുണ്ട്. അങ്ങനെയുള്ള ആളുകളാണ് എന്ന് മനസിലാക്കിയ ഡോക്ടർമാർ സാധാരണയായി ചെയ്യുന്നത് അവർക്ക് ഏകദേശം കറക്റ്റ് ഡേറ്റ് കൊടുത്തതിനു ശേഷം പിന്നീട് അവർക്ക് സിസേറിയൻ കൊടുക്കുകയാണ് ചെയ്യുന്നത്. അങ്ങനെയുള്ള സൂചനകൾ എന്തൊക്കെയാണ് എന്ന് ചോദിച്ചു കഴിഞ്ഞാൽ അതിനെ പറ്റിയാണ് ഇവിടെ നിങ്ങൾക്ക് വേണ്ടി വളരെ വിശദമായി പറഞ്ഞു തരാൻ പോകുന്നത്.

നിങ്ങളുടെ ആദ്യത്തെ പ്രസവം ആണ് എന്നുണ്ടെങ്കിൽ അതുപോലെ കുട്ടി തലതിരിഞ്ഞ് ആണ് കിടക്കുന്നത് എങ്കിൽ അതുമല്ലെങ്കിൽ കുട്ടി ഏത് ഭാഗത്ത് കൂടിയാണ് വരേണ്ടത് ആ ഭാഗത്തേക്ക് കുട്ടി മറഞ്ഞു കിടക്കുകയാണ് എന്നുണ്ടെങ്കിൽ കുട്ടിക്ക് ഇറങ്ങിവരാൻ ഒരിക്കലും സാധിക്കുകയില്ല. അല്ലെങ്കിൽ പിന്നീട് വരുന്ന പ്രശ്നം എന്താണ് എന്ന് വെച്ചാൽ കുട്ടിയുടെ വലിപ്പം വളരെയധികം കൂടുതലാണ് എന്നുണ്ടെങ്കിൽ ഇങ്ങനെ സിസേറിയൻ ചെയ്യേണ്ടതായി വരുന്നു. കുട്ടികളുടെ വലിപ്പം കൂടുമ്പോൾ എന്താണ് പ്രശ്നം എന്ന് വെച്ചാൽ അമ്മ ചെറുതാവുകയും കുട്ടി വലുതാകുകയും ചെയ്യുന്നു.

അങ്ങനെയുള്ള സാഹചര്യങ്ങളിൽ ഒരിക്കലും കുട്ടി താഴേക്ക് ഇറങ്ങി വരികയില്ല. പ്രത്യേകിച്ചും ഷുഗർ രോഗികളായ അമ്മമാരിൽ ആണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കൂടുതലായും കണ്ടു വരുന്നത്. ഇനി കുട്ടി ഇറങ്ങി വന്നാൽ കൂടി ആ കുട്ടിയുടെ ഷോൾഡർ പുറത്തേക്ക് വരുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യം ആയിരിക്കും. ഇനി ഏതൊക്കെ സമയങ്ങളിലാണ് ഇത്തരത്തിൽ സിസേറിയൻ ആവശ്യമായി വരുന്നത് എന്ന് നമുക്ക് അറിയാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.