നിങ്ങളുടെ എത്ര കൂടിയ കുടവയറും ഇനി അലിഞ്ഞ് ഇല്ലാതാകും

ഒരു സ്പൂൺ മാത്രം മതി എങ്ങനെയുള്ള വയർ ആണെങ്കിൽ പോലും ഒരാഴ്ച കൊണ്ട് അത് അലിഞ്ഞു പോകുന്നതാണ്. സ്ത്രീകൾക്ക് പ്രസവശേഷം വയർ കൂടുതലായി വരുന്നത് കണ്ടു വരുന്നു. തുടയും ഇടുപ്പും കൈകളും ഒക്കെ കൊഴുപ്പ് കൂടി വരുന്നത് ഒരു വലിയ പ്രശ്നം തന്നെയാണ്. ഇങ്ങനെയുള്ള വേണ്ടാത്ത കൊഴുപ്പ് അകറ്റാൻ നല്ല ഒരു ഹോം റെമഡി എങ്ങനെയാണ് തയ്യാറാക്കുക എന്ന് നോക്കാം. ഇത് വളരെ ആക്ടീവ് ആയ ഒരു മാർഗമാണ്. ഒരാഴ്ചയിൽ തന്നെ രണ്ട് കിലോ മുതൽ 3 കിലോ വരെ ഭാരം കുറയ്ക്കാൻ ഈ ഒരു കാര്യം ചെയ്തതുമൂലം സാധ്യമാകുന്നതാണ്.

ഇതിനായി നമുക്ക് ആദ്യം തന്നെ വേണ്ടത് രണ്ട് സ്പൂൺ ഫ്ലാക്സ് സീഡ് ആണ്. ഇതിറ ധാരാളമായി ഫൈബർ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ അനാവശ്യമായ കൊഴുപ്പ് മൂത്രം വഴി കളയാൻ ഇത് സഹായിക്കുന്നു. പ്രസവശേഷം സ്ത്രീകൾക്ക് ഉണ്ടാകുന്ന വയർ ചാടുന്ന പ്രശ്നം ഇല്ലാതാക്കി നല്ല ഒരു മെലിഞ്ഞ വയർ ലഭിക്കാൻ ഇത് സഹായിക്കുന്നു. അടുത്തതായി നമുക്ക് ഇതിലേക്ക് ചേർക്കാനായി ആവശ്യമായി വരുന്നത് കൊത്തമല്ലി ആണ്. ഇത് രണ്ട് സ്പൂൺ അളവിൽ ആണ് നമ്മൾ ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത്. അടുത്തതായി നമുക്ക് വേണ്ടത് ഒരു സ്പൂൺ പെരുംജീരകം ആണ്.

പിന്നീട് നമുക്ക് ആവശ്യമായി വരുന്നത് കാൽസ്പൂൺ ഗ്രാമ്പു ആണ്. ഏകദേശം അഞ്ചു ഗ്രാമ്പു മാത്രം നിങ്ങൾ എടുത്താൽ മതിയാകും. ഇത് ശരീരത്തിലെ കൊഴുപ്പ് പെട്ടെന്ന് തന്നെ ഇല്ലാതാക്കാൻ സഹായിക്കുന്നു. ഇതെല്ലാം എടുത്തതിന് ശേഷം മുകളിൽ പറഞ്ഞ അളവിൽ നല്ലതുപോലെ ഒന്ന് മിക്സിയിൽ പൊടിച്ചെടുക്കുക. അടുത്തതായി ഒരു ഗ്ലാസ് വെള്ളം പാത്രത്തിൽ ചൂടാക്കുക. വെള്ളം തിളച്ചുവരുമ്പോൾ നേരത്തെ പൊടിച്ചു വെച്ചത് ഒരു സ്പൂൺ വെള്ളത്തിൽ ആഡ് ചെയ്യുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.