അറബികളുടെ സൗന്ദര്യ രഹസ്യം ഇതാണ്

പെട്ടെന്ന് ഒരു ഫംഗ്ഷൻ ഒക്കെ വരുമ്പോൾ നമ്മുടെ ചർമ്മം നല്ല രീതിയിൽ ബ്രൈറ്റ് ആയി ഇരിക്കാൻ വേണ്ടി സഹായിക്കുന്ന ഒരു അടിപൊളി മാർഗമാണ് ഇവിടെ ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് മുന്നിൽ പറഞ്ഞു തരാൻ പോകുന്നത്. ഇത് തയ്യാറാക്കുന്നതിനായി നമ്മൾ പ്രധാനമായും എടുക്കാൻ പോകുന്നത് ഫെയർ ലൗലി ആണ്. ഇനി ഇതിലേക്ക് കുറച്ച് ചേരുവ കൂടി നമ്മൾ ചേർത്ത് കൊടുക്കേണ്ടത് അത്യാവശ്യമാണ്. നമ്മൾ ഒരു ഫംഗ്ഷന് പോകുമ്പോൾ ബ്യൂട്ടിപാർലറിൽ പോയി ഫേസ് ചെയ്യേണ്ട യാതൊരുവിധ കാര്യവും ഇനി ഇല്ല. അതേപോലെ തന്നെ അല്ലെങ്കിൽ അതിനേക്കാൾ മികച്ച രീതിയിൽ നിങ്ങൾക്ക് വീട്ടിലിരുന്നുകൊണ്ട് ഈ ഒരു കാര്യം ചെയ്താൽ അതിനുള്ള റിസൾട്ട് ലഭിക്കുന്നതാണ്.

ഇനി ഇതിലേക്ക് നമ്മൾ ചേർക്കാൻ പോകുന്നത് രണ്ട് നുള്ള് കസ്തൂരിമഞ്ഞൾ ആണ്. അതിനുശേഷം നമ്മൾ അതിലേക്ക് ചേർക്കേണ്ടത് പകുതി ചെറുനാരങ്ങാ നീര് ആണ്. പിന്നീട് നമുക്ക് ഇതിലേക്ക് ഒരു സ്പൂൺ തേൻ ചേർത്തു കൊടുക്കാം. അടുത്തതായി ഇതിലേക്ക് ചേർക്കാൻ പോകുന്നത് കറ്റാർവാഴജെൽ ആണ്. നിങ്ങളുടെ കയ്യിൽ ഒറിജിനൽ കറ്റാർവാഴജെൽ ഉണ്ടെങ്കിൽ അതുമാത്രം ചേർക്കാൻ നിങ്ങൾ ശ്രദ്ധിക്കുക. കറ്റാർവാഴ ജെൽ നിങ്ങളുടെ വീട്ടിൽ ഇല്ല എങ്കിൽ മാത്രം മാർക്കറ്റിൽ നിന്നും വാങ്ങുന്ന ജെൽ ഉപയോഗിച്ചാൽ മതിയാകും. ഇനി ഇവ എല്ലാം കൂടി നല്ലതുപോലെ ഒന്ന് മിക്സ്സ് ചെയ്തു കൊടുക്കുക.

അതിനുശേഷം മൂന്ന് നാല് മിനിറ്റ് നേരം നല്ലതുപോലെ നിങ്ങൾ മുഖത്ത് ഇത് അപ്ലൈ ചെയ്യുക. ഇനി 20 മിനിറ്റ് നേരമെങ്കിലും നിങ്ങൾ അത് മുഖത്ത് തന്നെ തേച്ചു പിടിപ്പിച്ച് നിൽകേണ്ടതാണ്. അതിനു മുന്നേ ഒന്നും ഒരിക്കലും നിങ്ങൾ മുഖം കഴുകി കളയരുത്. 20 മിനിറ്റ് കഴിയുമ്പോൾ മുഖം നല്ലതുപോലെ ഡ്രൈ ആയി വരുന്നത് നിങ്ങൾക്ക് സ്വയം അനുഭവിച്ചറിയാൻ സാധിക്കും. അതിനുശേഷം നല്ല തണുത്ത വെള്ളം എടുത്ത് നിങ്ങൾക്ക് മുഖം കഴുകി കളയാവുന്നതാണ്. അറബികളുടെ ഫെയ്സ് പാക്കിനെ പറ്റി അറിയാൻ നിങ്ങളിനി വീഡിയോ മുഴുവനായി കാണേണ്ടതാണ്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.