നിങ്ങളോട് എതിർ കക്ഷിക്ക് പ്രണയം ഉണ്ടോ എന്ന് തിരിച്ചറിയാൻ ഇതാ ഒരു എളുപ്പ മാർഗം

ശരിക്കും നമ്മൾ റൊമാൻറിക് ആണ് ഉള്ളത് എന്നാണ് തിരിച്ചറിയുന്നത്. ഇഷ്ടം ഏറെ സാഹചര്യങ്ങളിൽ നമുക്ക് നമ്മുടെ ഇഷ്ടം പ്രകടിപ്പിക്കാൻ സാധിക്കാതെ വരികയും അതിനുള്ള അവസരവും മനസ്സും ലഭിക്കാതെ വരികയും ചെയ്യുന്നുണ്ട്. ചില ആളുകളുടെ ഒരു പ്രത്യേകതയാണ് അവർ പുറമേക്ക് ഭയങ്കര ഗൗരവം ആയിരിക്കും. അവർക്ക് തങ്ങളുടെ ഇഷ്ടം എങ്ങനെയാണ് പ്രകടിപ്പിക്കാൻ സാധിക്കുക എന്നതിനെ കുറിച്ച് ഒന്നും യാതൊരുവിധ അറിവും ഉണ്ടായിരിക്കുകയില്ല.

എന്നാൽ അവർക്ക് അവരുടെ മനസ്സിൻറെ ഉള്ളിൽ ഭയങ്കര ഇഷ്ടം ആയിരിക്കും ഉണ്ടാവുക. അത് ചിലപ്പോൾ കുട്ടികളോട് ആകാം അല്ലെങ്കിൽ ഭാര്യയോട് ആകാം അല്ലെങ്കിൽ ഭർത്താവിനോട് ആകാം കാമുകനോട് ആകാം ഭാര്യയോട് ആകാം അല്ലെങ്കിൽ കാമുകിയോട് ആകാം ആരോട് വേണമെങ്കിലും ആകാവുന്നതാണ്. സുഹൃത്ത് ബന്ധത്തിന് കാര്യത്തിലും ചില ആളുകൾക്ക് ഉള്ളിൽ ഭയങ്കര സ്നേഹം ആയിരിക്കും എന്നാൽ അവർക്ക് അത് പുറമേ പ്രകടിപ്പിക്കാൻ സാധിക്കുകയില്ല. അങ്ങനെ അറിയാതെ പോകുന്നത് കൊണ്ട് ഒട്ടേറെ നഷ്ടങ്ങൾ സംഭവിക്കുന്നുണ്ട്. ശരിക്കും നമ്മൾ റൊമാൻറിക് ആണോ.

കുറേ കുടുംബങ്ങളിൽ ഉള്ളിലെ ഉള്ളിൽ നിന്നും സ്നേഹം പ്രകടിപ്പിക്കാൻ സാധിക്കാത്തത് കൊണ്ട് ഒട്ടേറെ രോഗങ്ങൾ അവിടെ ഉണ്ടാകുന്നുണ്ട്. ചില രോഗികൾ വന്നു പറയുന്ന കാര്യമാണ് എൻറെ പ്രശ്നങ്ങൾ മനസ്സിലാക്കാനും അതുപോലെതന്നെ എൻറെ മനോ വിഷമതകൾ മനസ്സിലാക്കാനും ആരുമില്ല. ചില രോഗികൾ പറയുന്ന മറ്റൊരു കാര്യമാണ് ഡോക്ടർമാർക്ക് പോലും എൻറെ പ്രശ്നം മനസ്സിലാക്കാൻ സാധിക്കുന്നില്ല. അവർ പറയുന്നത് എനിക്ക് മാനസികമാണ് എന്നൊക്കെയാണ് എന്നാണ്. ഇതൊക്കെ കേട്ട് കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ കുടുംബാംഗങ്ങൾ പറയുന്ന കാര്യവും ഇതു തന്നെയാണ്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.