ഒരൊറ്റ ആഴ്ച കൊണ്ട് തന്നെ ഇനി നിങ്ങൾക്ക് നാലു കിലോ വരെ വണ്ണം കുറയ്ക്കാം

നമ്മുടെ ശരീരത്തിൽ വളരെ കൂടുതലായി കൊഴുപ്പ് കാണുന്ന ഒരു സ്ഥലം എന്ന് പറയുന്നത് നമ്മുടെ വയററിൽ തന്നെയാണ്. അതുപോലെതന്നെ പിന്നീട് കൂടുതലായും കൊഴുപ്പ് കാണുന്നത് നമ്മുടെ കൈകാലുകളിൽ ആണ്. ഒരുപാട് കൊഴുപ്പ് അവിടെ തൂങ്ങി നിൽക്കുന്നത് ആയി ഒക്കെ നമ്മൾ പല ആളുകളെയും കണ്ടിട്ടുണ്ട് ആയിരിക്കും. ചിലപ്പോൾ നമുക്കും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായിരിക്കും. ഇനി നിങ്ങൾക്ക് വളരെപ്പെട്ടെന്നുതന്നെ മെലിയാൻ വേണ്ടി സഹായിക്കുന്ന ഒരു അടിപൊളി മാർഗമാണ് ഇവിടെ ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് മുന്നിൽ പരിചയപ്പെടുത്താൻ പോകുന്നത്.

അപ്പോൾ ഇനി ഒട്ടും തന്നെ സമയം കളയാതെ നമുക്ക് വീഡിയോ യിലേക്ക് പോകാം. ഇത് തയ്യാറാക്കുന്നതിനായി ആദ്യം തന്നെ ഒരു ബൗൾ എടുത്ത് വയ്ക്കുക. ഇനി ഇതിലേക്ക് നമ്മുടെ ആദ്യംതന്നെ ചേർക്കാൻ പോകുന്നത് മല്ലി ആണ്. വളരെ ചെറിയ അളവിൽ ആണ് ഇവിടെ വീഡിയോയിൽ നിങ്ങൾക്ക് ഉണ്ടാക്കി കാണിക്കാൻ പോകുന്നത്. നിങ്ങൾക്ക് വേണമെങ്കിൽ കൂടിയ അളവിൽ ഉണ്ടാക്കണം എന്നുണ്ടെങ്കിൽ ഇതിൽ പറയുന്ന ചേരുവകൾ കുറച്ചു കൂടുതൽ എടുത്താൽ മതിയാകും. ആദ്യമായി തന്നെ ഇവിടെ ചേർക്കാൻ പോകുന്നത് ഒരു സ്പൂൺ മല്ലി ആണ്. അതിനുശേഷം ഇതിലേക്ക് ഒരു സ്പൂൺ ചെറിയ ജീരകം ഇട്ടു കൊടുക്കാം. അതേ അളവിൽ തന്നെ നിങ്ങൾക്ക് ഒരു സ്പൂൺ വലിയ ജീരകം ഇതിലേക്ക് ഇട്ടു കൊടുക്കാം. പിന്നീട് നമ്മൾ ഇതിലേക്ക് ചേർക്കേണ്ടത് കരിഞ്ചീരകം ആണ്.

ഏകദേശം രണ്ടു സ്പൂൺ അളവിൽ ആണ് നമ്മൾ ഇത് ചേർക്കേണ്ടത്. ഇനി നമ്മൾ ഇതിലേക്ക് ചേർക്കാൻ പോകുന്നത് മൂന്നു തരത്തിലുള്ള പൊടികളാണ്. ആദ്യം തന്നെ ഇതിലേക്ക് ചേർക്കാൻ പോകുന്നത് കറുവപ്പട്ട പൊടിച്ചത് ആണ്. പിന്നീട് നമ്മൾ ഇതിലേക്ക് ചേർക്കാൻ പോകുന്നത് കുരുമുളക് പൊടിച്ചത് ആണ്. ഇതൊക്കെ എത്ര അളവിൽ ചേർക്കണം എന്ന് വീഡിയോ കണ്ടാൽ കൃത്യമായി മനസ്സിലാക്കാൻ സാധിക്കുന്നതാണ്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.