നിങ്ങളുടെ മുടി ഒരിക്കലും ഇനി വെളുക്കുകയില്ല

ഒരു തവണ ഇത് ചെയ്യുകയാണെങ്കിൽ ഈ ജന്മത്ത് ഒരിക്കലും നിങ്ങളുടെ മുടി വെളുപ്പായി മാറുകയില്ല. എത്ര ഭംഗിയുണ്ടെങ്കിലും മുടി നരക്കുകയാണെങ്കിൽ നിങ്ങളെ കാണുമ്പോൾ പ്രായം കൂടുതലായി തോന്നിക്കുന്നതാണ്. മുടി നരയ്ക്കുന്നത് പ്രായഭേദമന്യേ ഇപ്പോൾ എല്ലാവരെയും നല്ല രീതിയിൽ കഷ്ടപ്പെടുന്നുണ്ട്. മുടിയിൽ അമിതമായി കെമിക്കലുകൾ ഉപയോഗിക്കുന്ന കാരണവും ചില ആളുകൾക്ക് മുടി വളരെ പെട്ടെന്ന് തന്നെ നരക്കുന്നു. ചെറിയ പ്രായത്തിൽ മുടി നരയ്ക്കുന്നത് ഹോർമോൺ വ്യതിയാനവും അതിനോടൊപ്പം തന്നെ മറ്റൊരു കാരണമായി വരുന്നത് പൊലൂഷൻ ആണ്.

നമ്മുടെ വീട്ടിലെ വസ്തുക്കൾ മാത്രം ഉപയോഗിച്ച് കൊണ്ട് തന്നെ മുടി എങ്ങനെ കറുപ്പിക്കാം എന്ന് നോക്കാം. ഇതിനായി നമുക്ക് എന്തൊക്കെ ചേരുവകളാണ് ആവശ്യമായി വരുന്നത് എന്ന് നോക്കാം. ആദ്യം തന്നെ ആവശ്യമായി വരുന്നത് നെല്ലിക്ക ജ്യൂസ് ആണ്. പിന്നീട് വേണ്ടത് കറിവേപ്പില കറുത്ത എള്ളുപൊടി കുരുമുളകുപൊടി ഇൻഡിഗോ പൗഡർ അഥവാ നീലയമരി എന്നിവയാണ് നമുക്ക് ആവശ്യമായി വരുന്നത്. ഇനി എല്ലാം കൂടി നമുക്ക് ഒന്ന് മിക്സ് ചെയ്ത് എടുക്കാം. രണ്ടു സ്പൂൺ കറുത്ത എള്ള് പൊടി ഒരു സ്പൂൺ വേപ്പില പൊടി കാൽ സ്പൂൺ കുരുമുളകുപൊടി ഒരു ടീസ്പൂൺ ടീ പൗഡർ രണ്ട് സ്പൂൺ ഇൻഡിഗോ പൗഡർ മൂന്ന് സ്പൂൺ നെല്ലിക്ക ജ്യൂസ് എന്ന അളവിൽ ആണ് നമ്മൾ ഇത് തയ്യാറാക്കാനായി എടുക്കേണ്ടത്.

ഇതെല്ലാംകൂടി ഇനി നല്ലതുപോലെ ഒന്ന് മിക്സ് ചെയ്യുക. നിങ്ങൾക്ക് ആവശ്യമെങ്കിൽ കുറച്ചു വെള്ളം കൂടി ഇതിലേക്ക് ചേർക്കാവുന്നതാണ്. ഇനി ഇത് തയ്യാറാക്കി രാത്രിയിൽ സൂക്ഷിച്ചു വയ്ക്കുക. രാവിലെ ഇത് എടുത്തതിനുശേഷം ചെറുതായി ചൂടാക്കി ആറിയതിനുശേഷം നിങ്ങളുടെ തലമുടിയിൽ അപ്ലൈ ചെയ്യുക. ഇതുപോലെ അപ്ലൈ ചെയ്യുന്നത് മൂലം ഒരുപാട് ഗുണങ്ങൾ നിങ്ങളുടെ മുടിക്ക് ലഭിക്കുന്നു. ഇനി apply ചെയ്തതിനുശേഷം ഒരു മണിക്കൂർ കഴിഞ്ഞാൽ നിങ്ങൾക്ക് ഇത് കഴുകിക്കളയാവുന്നതാണ്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.