ഒരാഴ്ചയിൽ മുടികൊഴിച്ചിൽ ഇനി എളുപ്പത്തിൽ തടഞ്ഞു നിർത്താം

നമ്മുടെ മുടിക്ക് ആവശ്യമായ ഒരു പാനീയമാണ് ഇവിടെ തയ്യാറാക്കി നിങ്ങൾക്ക് മുന്നിൽ കാണിച്ചു തരാൻ പോകുന്നത്. ഇത് ആഴ്ചയിൽ ഒരു തവണയായി തുടർച്ചയായി നിങ്ങൾ ചെയ്യുകയാണ് എന്നുണ്ടെങ്കിൽ നമ്മുടെ മുടിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എല്ലാം തന്നെ നമുക്ക് പരിഹരിക്കാൻ സാധിക്കുന്നതാണ്. നമുക്ക് ഇപ്പോൾ പ്രധാനമായും കണ്ടുവരുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ. കുളിച്ചു കഴിയുമ്പോൾ തന്നെ മുടി വളരെയധികം കൂടിയ അളവിൽ കൊഴിഞ്ഞു പോകുന്നത് മൂലം നമുക്കൊക്കെ വളരെ അധികം ടെൻഷൻ ഉണ്ടായിരിക്കും. ഇതിനുള്ള പ്രധാനമായ കാരണം എന്ന് പറയുകയാണെങ്കിൽ വൈറ്റമിൻ കുറവ് തന്നെയാണ്.

ഇപ്പോൾ ഏകദേശം എല്ലായിടത്തും ക്ലോറിൻ വാട്ടർ ആണ് ഉള്ളത്. അതുകൊണ്ടുതന്നെ നമ്മുടെ മുടി ഒക്കെ നല്ലരീതിയിൽ കൊഴിഞ്ഞു പോവുകയാണ് ചെയ്യുന്നത്. നമ്മൾ മുടി ഒക്കെ നല്ല രീതിയിൽ ചീകിയതിനുശേഷം മുടി കെട്ടി വയ്ക്കേണ്ടതാണ്. മുടിയൊക്കെ ചീകുന്നില്ലെങ്കിൽ അത് നമുക്ക് പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതാണ്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ അതായത് മുടിയൊക്കെ സംരക്ഷിക്കുന്നില്ല എങ്കിൽ വളരുന്ന മുടി വരെ ഊരി പോകാനുള്ള സാധ്യത കൂടുതലാണ്. ദിവസേന തല കഴുകുന്നത് മുടി വളരാൻ സഹായിക്കുന്ന കാര്യമാണ്. തല കഴുകാതെ ഇരിക്കുകയാണെങ്കിൽ ഇതുപോലെ മുടി കൊഴിച്ചിൽ ഒക്കെ കൂടുതലായും ഉണ്ടാകുന്നതാണ്.

അതുപോലെതന്നെ നമ്മൾ കിടക്കുന്ന തലയിണയുടെ കവർ ആഴ്ചയിലൊരിക്കലെങ്കിലും കഴുകി വൃത്തിയാക്കേണ്ടത് ആണ്. നിങ്ങൾ ഈ കാര്യങ്ങൾ കൃത്യമായി ചെയ്യുന്നതിനോടൊപ്പം തന്നെ ഇതിൽ പറയുന്ന പാട്ട് ഉപയോഗിക്കുകയാണെങ്കിൽ നിങ്ങളുടെ മുടി നല്ല രീതിയിൽ തഴച്ചുവളർന്നത് നിങ്ങൾക്ക് തന്നെ സ്വയം അനുഭവിച്ചറിയാൻ സാധിക്കുന്നത് ആയിരിക്കും.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.