മുടി കൊഴിച്ചിൽ മാറ്റാൻ ഇതാ ഒരു അടിപൊളി ഹെയർ പാക്ക്

വളരെ പെട്ടെന്ന് തന്നെ നമ്മുടെ വീട്ടിൽ ഇരുന്നു കൊണ്ട് നമുക്ക് ഒരു അടിപൊളി ഹെയർ പാക്ക് തയ്യാറാക്കി എടുക്കാം. നമ്മുടെ മുടി നല്ലതുപോലെ വളരാനും അതുപോലെതന്നെ നരച്ച മുടി കളയാനും അതുപോലെതന്നെ നല്ല കറുപ്പുനിറത്തിൽ മുടിവളരാനും ഒക്കെ സഹായിക്കുന്ന ഒരു എഫക്ടീവ് ആയ ഹെയർ പാക്ക് ആണ് ഇവിടെ ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് മുന്നിൽ ഉണ്ടാക്കി കാണിച്ചു തരാൻ പോകുന്നത്. ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും ഒക്കെ ഒരുപോലെ തന്നെ ഉപയോഗിക്കാൻ സാധിക്കുന്ന ഒരു പേയ്ക്ക് ആണ് ഇത്. അതിനായി നമ്മൾ ആദ്യം തന്നെ ഇവിടെ എടുത്തിരിക്കുന്നത് കേരറ്റ് ആണ്.

ഇനി ഇത് നല്ലതുപോലെ കഴുകി വൃത്തിയാക്കി തൊലി ഒക്കെ കളഞ്ഞു ഇതിനെ ജ്യൂസ് നമുക്ക് എടുക്കണം. നിങ്ങൾക്ക് വേണമെന്നുണ്ടെങ്കിൽ ഇതിൻറെ പകുതി എടുക്കാം. വീഡിയോയിൽ ഒരു കാരറ്റ് മുഴുവനായും എടുത്തു കാണിക്കുന്നുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് വെച്ച് കഴിഞ്ഞാൽ ആവശ്യം കഴിഞ്ഞാൽ ആവശ്യത്തിന് നമുക്ക് ഫ്രിഡ്ജിൽ വെച്ച് സൂക്ഷിക്കാവുന്നതാണ്. അരച്ചിട്ട് ഉള്ള കേറി നമുക്ക് ഒരു ബൗളിലേക്ക് മാറ്റാം. ഒരുപാട് ഒന്നും നമ്മൾ ഇതിലേക്ക് ചേർത്ത് കൊടുക്കുന്നില്ല. രണ്ട് മൂന്ന് ടേബിൾസ്പൂൺ എന്ന രീതിയിൽ മാത്രമാണ് ഇത് ചേർത്ത് കൊടുക്കുന്നത്.

ബാക്കി വരുന്നത് നിങ്ങൾക്ക് ഫ്രിഡ്ജിൽ വയ്ക്കാവുന്നതാണ്. അതേപോലെതന്നെ കാരറ്റ് നമുക്ക് എല്ലാ സീസണിലും ലഭിക്കുന്ന ഒന്നാണ്. അതുപോലെതന്നെ അത്യാവശ്യത്തിന് വിലക്കുറവിൽ നമുക്ക് ഇത് ലഭിക്കുന്നതാണ്. അതുപോലെതന്നെ എല്ലാവീട്ടിലും ഉണ്ടാകുന്ന ഒരു കാര്യം കൂടിയാണ് ഇത്. പെട്ടെന്ന് ഇങ്ങനെ ഒരു പാക്ക് തയ്യാറാക്കണം എന്ന് തോന്നുമ്പോൾ നമുക്ക് ഫ്രിഡ്ജിൽ പോയി എടുത്തു ചെയ്യാവുന്ന ഒരു കാര്യം കൂടിയാണ് ഇത്. ഇനി നല്ല രീതിയിൽ മുടി വളരാൻ സഹായിക്കുന്ന മറ്റൊരു ഹെയർ പാക്ക് അതിനെക്കുറിച്ച് അറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.