നിങ്ങളുടെ എല്ലാ വെള്ളമുടിയും ഇനി കറുപ്പാകും

ഇങ്ങനെ ചെയ്യുകയാണെങ്കിൽ നിങ്ങളുടെ വെളള മുടികളൊക്കെ എന്നെന്നേക്കുമായി കറുപ്പാക്കും എന്നുള്ള കാര്യം ആർക്കുംതന്നെ അറിയുകയില്ല. ഇന്നത്തെ കാലത്ത് ചെറുപ്പക്കാർ ഒക്കെ വെള്ള മുടി കാരണം വിഷമിക്കുകയാണ് ചെയ്യുന്നത്. നരച്ച മുടി വളരെ എളുപ്പത്തിൽ കറുപ്പിക്കാൻ വേണ്ടിയുള്ള ഒരു എളുപ്പ മാർഗം നമുക്ക് നോക്കാം. ഇത് തയ്യാറാക്കുന്നതിനായി നമുക്ക് ആദ്യമായി തന്നെ ആവശ്യമായി വരുന്നത് ചെറുപയർ ആണ്.

ഇത് പലചരക്ക് കടകളിലും സുലഭമായി ലഭിക്കുന്നതാണ്. ശരീരം നല്ല മിനുസമായി കറങ്ങാൻ വേണ്ടി ചെറുപയർ അരച്ച് അത് ശരീരത്തിൽ തേക്കാറുണ്ട്. അതുപോലെതന്നെ നരച്ച മുടി പെട്ടെന്ന് കറുപിക്കാനും ഇതിന് കഴിവുണ്ട്. മെലാനിൻ അതിൻറെ ബാലൻസ് ശരിയല്ലാത്തത് വഴിയാണ് നരച്ചമുടി കൂടുതലായും ഉണ്ടാകുന്നത്. ഇത് കൃത്യമാക്കാൻ ഉള്ള കഴിവ് ചെറുപയറിന് ഉണ്ട്. അതുപോലെ മുടിക്ക് ഷൈനിങ് ലഭിക്കാനും മുടി കൊഴിച്ചിൽ മാറ്റി അത് നല്ല രീതിയിൽ വളരാനും ഇങ്ങനെ ചെയ്യുന്നത് വഴി സാധ്യമാകുന്നതാണ്. അടുത്തതായി നമുക്ക് ആവശ്യമായി വരുന്നത് രാമച്ചം ആണ്.

ഇത് അങ്ങാടി കടകളിൽ വളരെ സുലഭമായി ലഭിക്കുന്ന ഒന്നാണ്. ഇത് മുടിവളർച്ചയ്ക്കും മുടി കൊഴിച്ചിൽ നിർത്താനും സഹായിക്കുന്നു. അതുപോലെ മുടി നരക്കാതിരിക്കാൻ ഇത് സഹായിക്കുന്നു. നരച്ച മുടി കറുപ്പാകാൻ ഇതു സഹായിക്കുന്നു. ഇനി ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം. നാളെ ഇത് ഉപയോഗിക്കണമെന്ന് ഉണ്ടെങ്കിൽ ഇന്ന് രാത്രി ഇത് വെള്ളത്തിൽ ഇടണം. നാല് ടീസ്പൂൺ ചെറുപയർ എടുക്കുക. ഇനി ഒരു സ്പൂൺ രാമച്ചം ചേർക്കുക. ഇത് ചെറുതായി കട്ട് ചെയ്ത് ഒരു സ്പൂൺ അളവിൽ എടുക്കേണ്ടതാണ്. ഇനി കൂടുതലായി മനസ്സിലാക്കാൻ നിങ്ങൾ ഈ വീഡിയോ മുഴുവനായി തന്നെ കാണേണ്ടതാണ്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.