ഇനി എത്ര കാലം വേണമെങ്കിലും മല്ലിയില കേടു വരാതെ സൂക്ഷിക്കാം

അധികം വീട്ടമ്മമാരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് മല്ലിയില ആകട്ടെ വേപ്പില ആകട്ടെ പുതിനയില ആകട്ടെ അതൊക്കെ കേടുവരാതെ സൂക്ഷിക്കണം എന്ന് വിചാരിച്ചാൽ പോലും അതിനെ സാധിക്കാൻ പറ്റുന്നില്ല. ഇതൊക്കെ കുറച്ചു കാലമെങ്കിലും വീട്ടിൽ കൂടുതൽ സമയം സൂക്ഷിക്കാൻ സാധിക്കണം എന്നൊക്കെയാണ് അവർ ആഗ്രഹിക്കുന്നത്. ഇനി അതിനുവേണ്ടിയുള്ള വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു മാർഗമാണ് നിങ്ങൾക്ക് ഇന്നത്തെ വീഡിയോയിൽ വളരെ വ്യക്തമായി പറഞ്ഞു തരാൻ പോകുന്നത്.

വളരെ ഈസിയായി നിങ്ങൾക്ക് ഇത് ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. യാതൊരു ചെലവും നിങ്ങൾക്ക് ഇതിനു വേണ്ടി വരുന്നില്ല. തലേദിവസം വാങ്ങി വച്ച് മല്ലിയില ആണ് ഇവിടെ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ സാധിക്കുന്നത്. മല്ലിയില കൂട്ടമായി ഇരിക്കുകയാണെങ്കിൽ അതൊക്കെ ഒന്ന് കൃത്യമായ രീതിയിൽ ഒന്ന് എടുത്തു വയ്ക്കുക. അതിനുശേഷം ഇവ ഓരോന്നും എടുത്തു ലെവൽ ആക്കി വയ്ക്കുക.

അതിനു ശേഷം ഇവ എല്ലാം അടുക്കിപ്പെറുക്കി കൈകളിൽ എടുത്തു വയ്ക്കുക. ഇനി ഇങ്ങനെ എടുക്കുമ്പോൾ ഇതിൻറെ ഇടയിൽ ഒക്കെ കേടായി ഇലകൾ നമുക്ക് കാണാൻ സാധിക്കും. അതൊക്കെ നിങ്ങൾ എടുത്തു കളയേണ്ട താണ്. നിങ്ങൾക്ക് വേണമെന്നുണ്ടെങ്കിൽ ഇത് എല്ലാം ഒന്ന് കഴുകി വൃത്തിയാക്കി ഫാനിൻെറ ചുവട്ടിൽ വച്ച് ഒന്ന് ഉണക്കി എടുക്കാവുന്നതാണ്. അതിനുശേഷം നിങ്ങൾക്ക് ഇത് സ്റ്റോർ ചെയ്യാവുന്നതാണ്.

എന്നാൽ ഇവിടെ ഇത് കഴികുന്നില്ല. ആവശ്യത്തിന് അനുസരിച്ച് ഉള്ളത് എടുത്ത് അത് മാത്രം കഴുകി എടുക്കുകയാണ് ചെയ്യുന്നത്. ഇനി എന്താണ് നിങ്ങൾ ചെയ്യേണ്ടത് എന്നുവെച്ചാൽ ആദ്യം തന്നെ ഒരു പ്ലാസ്റ്റിക് ബോട്ടിൽ എടുക്കുക. അതാണെങ്കിൽ നമുക്ക് ഫ്രിഡ്ജിൽ വയ്ക്കാനും എടുക്കാനും ഒക്കെ വളരെ എളുപ്പമായിരിക്കും. ഇനി കൂടുതലായി അറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.