പഞ്ചസാര ഉപയോഗിച്ച് പാററയെ എളുപ്പത്തിൽ തുരത്താം

നമ്മുടെ വീട്ടിൽ ഒക്കെയുള്ള ഒരു പ്രശ്നമാണ് പാട്ട് ശല്യം എന്ന് പറയുന്നത്. പാറ്റ പ്രധാനമായും ഉണ്ടാകുന്നത് നമ്മുടെയൊക്കെ വീടുകളിൽ അടുക്കളയിലാണ്. ഇനി അവയെ വളരെ പെട്ടെന്ന് തന്നെ തുരത്തി ഓടിക്കാൻ വേണ്ടിയുള്ള ഒരു അടിപൊളി മാർഗ്ഗമാണ് ഇവിടെ ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് വേണ്ടി പറഞ്ഞു തരാൻ പോകുന്നത്. അതിനുവേണ്ടി നമുക്ക് ആവശ്യമായി വരുന്നത് രണ്ടു ചേരുവകൾ മാത്രമാണ്.

അത് എപ്പോഴും നമ്മുടെ അടുക്കളയിലുള്ള രണ്ട് സാധനങ്ങൾ തന്നെയാണ്. ഇനി ഒട്ടും സമയം കളയാതെ അവ എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാം. ഒന്നാമത്തേത് നമ്മുടെയൊക്കെ വീട്ടിലുണ്ടാകുന്ന പഞ്ചസാര തന്നെയാണ്. ഇത് ഒരു സ്പൂൺ അളവിൽ ആണ് നിങ്ങൾ ബൗളിലേക്ക് ചേർത്തു കൊടുക്കേണ്ടത്. ഇനി അതേ അളവിൽ തന്നെ നമ്മൾ രണ്ടാമതായി ചേർക്കുന്ന ചേരുക എന്ന് പറയുന്നത് ബേക്കിംഗ് സോഡ ആണ്. ഈ രണ്ടു ചേരുവകൾ മാത്രം ഉപയോഗിച്ച് നമുക്ക് ഇത് ചെയ്യാവുന്നതാണ്. ഇനി ഇത് നല്ലതുപോലെ ഒന്ന് മിക്സ് ചെയ്ത് എടുക്കാം. രണ്ടും ഒരേ അളവ് ആയിരിക്കണം ആ കാര്യം നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ഇനി നിങ്ങളുടെ വീട്ടിൽ സാധാരണയായി പാറ്റ ഒക്കെ വരുന്ന സ്ഥലത്ത് നിങ്ങൾ ഇത് ഇട്ടു കൊടുത്താൽ മതിയാകും. ഇങ്ങനെ ചെയ്യുന്നത് വഴി പാററ ശല്യം നമുക്ക് ഇല്ലാതാക്കാൻ സാധിക്കുന്നതാണ്. കുഞ്ഞുങ്ങൾ ഉള്ള വീടുകളിൽ ആണ് നിങ്ങൾ ഉള്ളത് എങ്കിൽ അവർ ഇത് കഴിക്കാതിരിക്കാൻ നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഈ വിഷയത്തെ പറ്റി കൂടുതലായി അറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.