ശരീരത്തിലെ കൊഴുപ്പ് അകറ്റാൻ ഈ വെള്ളം മാത്രം മതിയാകും

ഒരുപാട് കാലമായി വയർ കുറയ്ക്കാൻ വേണ്ടി ശ്രമിക്കുന്ന ആളുകൾക്ക് വേണ്ടിയുള്ള ഒരു അടിപൊളി മാർഗ്ഗമാണ് ഇവിടെ ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് മുന്നിൽ പറഞ്ഞു തരാൻ പോകുന്നത്. ഈ ഒരു പാനീയം കുടിക്കുന്നത് വഴി യാതൊരുവിധ പാർശ്വഫലങ്ങളും നിങ്ങൾക്ക് ഉണ്ടാവുകയില്ല എന്നുള്ള കാര്യം ഉറപ്പാണ്. അതിനുവേണ്ടി നമുക്ക് എപ്പോഴും വേണ്ടത് നമ്മുടെ വീട്ടിൽ ഉള്ള മൂന്നു സാധനങ്ങളാണ്.

ഇത് വളരെ എളുപ്പത്തിൽ നമുക്ക് ഉണ്ടാക്കാൻ സാധിക്കുന്നതാണ്. അതുകൊണ്ടു തന്നെ എല്ലാവരും വീഡിയോ മുഴുവനായി കാണേണ്ടതാണ്. ഈ ഒരു പാനീയം തയ്യാറാക്കുന്നതിനായി നമുക്ക് വേണ്ടത് ഇതുപോലെ രണ്ടു ചെറുനാരങ്ങ ആണ്. ഈ രണ്ടു ചെറുനാരങ്ങയുടെ നീര് മുഴുവനായി ഗ്ലാസ്സിലേക്ക് എടുക്കേണ്ടതാണ്. ചെറുനാരങ്ങയുടെ കുരു ഒക്കെ ഒഴിവാക്കി ഇതിൻറെ നീര് നമുക്ക് പിഴിഞ്ഞ് എടുക്കാം.

അപ്പോൾ നല്ല രീതിയിൽ തന്നെ നമുക്ക് ശരീരഭാരം കുറയ്ക്കാനും അതുപോലെ തന്നെ ചാടിയ വയർ ഒക്കെ മന്ത്രി പെട്ടെന്ന് തന്നെ ഇല്ലാതാക്കാനും ഒക്കെ ഈ ഒരു മാർഗ്ഗം വഴി സാധ്യമാകുന്നതാണ്. ഒരു ഗ്ലാസ് എടുത്ത് അതിലേക്ക് ഒരു നാരങ്ങാനീര് മുഴുവനായി പിഴിഞ്ഞെടുക്കുക. അതിനുശേഷം രണ്ടാമത്തെ നാരങ്ങനീര് നമുക്ക് പിഴിഞ്ഞ് എടുക്കാം. ശരീരത്തിലെ മെറ്റബോളിസം ലെവൽ കൂട്ടാൻ ഇത് സഹായിക്കുന്നു.

അതിനുശേഷം ഇനി ഈ ഗ്ലാസ്സിലേക്ക് ചൂടുള്ള വെള്ളം നമുക്ക് ഒഴിച്ചു കൊടുക്കാം. അടുത്തതായി ഇതിലേക്ക് ചേർത്ത് കൊടുക്കാൻ പോകുന്നത് കറുവപട്ട പൊടിച്ചത് ആണ്. ഇനി ഈ ഒരു പാനീയം ചൂടാറിയതിനു ശേഷം ഇതിലേക്ക് ശുദ്ധമായ തേൻ ചേർത്ത് കൊടുക്കണം. നല്ല ശുദ്ധമായ തേൻ മാത്രമേ ഇതിലേക്ക് ചേർത്ത് കൊടുക്കാൻ പാടുള്ളൂ. അതുപോലെ തന്നെ ആവശ്യമുണ്ടെങ്കിൽ മാത്രം ഇത് ചേർത്ത് കൊടുത്താൽ മതിയാകും.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.