ഈ മരം തീർച്ചയായും നിങ്ങളുടെ വീട്ടിൽ നട്ടിരിക്കണം

ഇവിടെ നിങ്ങൾക്ക് മുന്നിൽ കാണുന്നത് പനിക്കൂർക്കയാണ്. ചില മലയാളികൾ ഇതിനെ കഞ്ഞിക്കൂർക്ക എന്നും വിളിക്കാറുണ്ട്. പണ്ടൊക്കെ ഇത് നമ്മുടെ വീട്ടിൽ അലങ്കരിക്കാൻ വേണ്ടി ഉപയോഗിച്ചിരുന്ന ഒരു ചെടി തന്നെ ആയിരുന്നു. നമ്മുടെ ശരീരത്തിലുള്ള കൊഴുപ്പ് നല്ലതുപോലെ ഇല്ലാതാക്കാൻ സഹായിക്കുന്ന ഒരു മാർഗമായിട്ടാണ് ഇന്ന് വീഡിയോയിൽ നിങ്ങൾക്ക് മുന്നിൽ വന്നിരിക്കുന്നത്. ആദ്യം തന്നെ ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നമുക്ക് നോക്കാം. അതിനുവേണ്ടി മിക്സിയുടെ ജാർ ഇലേക്ക് പനികൂർക്ക യാണ് ചേർത്തു കൊടുക്കുന്നത്.

ഇവിടെ ചേർത്തു കൊടുക്കുന്ന പനി കൂർക്ക വീട്ടിൽ തന്നെ വെച്ചുപിടിപ്പിച്ച് ഉണ്ടായതാണ്. അതുകൊണ്ട് നിങ്ങളും ഇതുപോലെ പനിക്കൂർക്ക ഒക്കെ വീട്ടിൽ തന്നെ വെച്ചുപിടിപ്പിക്കാൻ വേണ്ടി ശ്രമിക്കുക. അപ്പോൾ ഇതുപോലെയുള്ള മരുന്നുകൾ വേഗം തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കാനും അതുപോലെതന്നെ ശുദ്ധമായ പനികൂർക്ക ലഭിക്കുകയും ചെയ്യും. ഇതിൻറെ ചെറിയ ഒരു ചെടി നട്ടാൽ തന്നെ അത് നല്ലതുപോലെ പടർന്നുപിടിക്കുന്നത് ആണ്. നമ്മുടെ വീട്ടിലുള്ള കുഞ്ഞുങ്ങൾക്ക് ചെറിയ രീതിയിലുള്ള ജലദോഷം പനി എന്നിവയൊക്കെ വന്നു കഴിഞ്ഞാൽ പനിക്കൂർക്കയുടെ ഇല അരച്ച് അതിനുശേഷം അതിൻറെ നീര് കൊടുത്താൽ മതിയാകും.

അപ്പോൾ തന്നെ വളരെ പെട്ടെന്ന് കുഞ്ഞുങ്ങളുടെ എല്ലാവിധ അസുഖങ്ങളും മാറിക്കിട്ടുകയും ചെയ്യും. ഇതിൽ ഒരുപാട് സത്തുക്കൾ അടങ്ങിയിട്ടുണ്ട്. അതിനുശേഷം പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത് പുതിനയില ആണ്. ഇതും വീട്ടിൽ തന്നെ വളർത്തി നട്ടുപിടിപ്പിച്ചത് ആണ് ഇവിടെ ചേർക്കുന്നത്. നല്ല ഫ്രഷ് ആയിട്ടുള്ള ഇല്ല തന്നെയാണ് ഇവിടെ ചേർക്കുന്നത്. ഇതിൻറെ ഒരു ഇല ചേർത്താൽ തന്നെ വളരെ നല്ല ഒരു മണമാണ് ലഭിക്കുന്നത്.

കുട്ടികൾക്ക് ഒരു മൃതസഞ്ജീവിനി ആയി വരെ ഇത് ഉപയോഗിക്കാറുണ്ട്. അത്രയും അധികം ഔഷധഗുണങ്ങൾ അടങ്ങിയതും അതുപോലെ തന്നെ പല രോഗങ്ങളെയും ചെറുക്കാൻ കഴിവുള്ള ഒന്നുകൂടിയാണ് പനിക്കൂർക്ക. പണ്ടുകാലത്ത് ആളുകളൊക്കെ എന്തെങ്കിലും അസുഖങ്ങൾ വരുകയാണെങ്കിൽ അതായത് ജലദോഷം ചുമ കഫക്കെട്ട് തുടങ്ങിയ രോഗങ്ങൾ വരുമ്പോൾ പ്രധാനമായും ആശ്രയിച്ചിരുന്നത് ഇതിനെയാണ്. കൂടുതലായി അറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.