വീട്ടിലെ ഗ്യാസ് ഇനി ഇരട്ടി കാലത്തോളം നിൽക്കും

ഒരു മാസം ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടർ ആണെങ്കിൽ അത് രണ്ട് മാസക്കാലം വരെ നമുക്ക് ഉപയോഗിക്കാൻ സാധിക്കുന്ന ഒരു അടിപൊളി മാർഗമാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങൾക്ക് വേണ്ടി മാത്രം വളരെ വ്യക്തമായി പറഞ്ഞു തരാൻ പോകുന്നത്. രാത്രി കിടന്നു ഉറങ്ങാൻ പോകുമ്പോൾ ആദ്യം തന്നെ ചെയ്യേണ്ടത് സിലണ്ടർ അതിൻറെ സൈഡിലുള്ള റഗുലേറ്റർ ഓഫ് ചെയ്തു വയ്ക്കുക എന്നത് തന്നെയാണ്.

കാരണം അതിൽ കൂടി ഗ്യാസ് ലീക്ക് ആയി പോകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുപോലെതന്നെ പിന്നീട് കുടിക്കാനുള്ള വെള്ളം തിളപ്പിക്കുമ്പോൾ അത് മൂടി ഉപയോഗിച്ച് എപ്പോഴും മൂടി വെച്ചു എന്ന് ഉറപ്പുവരുത്തുക. അതുപോലെതന്നെ പിന്നീട് കുളിക്കാൻ വേണ്ടി നമ്മൾ തിളപ്പിക്കുന്ന വെള്ളം ഗ്യാസ് സിലിണ്ടറിൽ തിളപിക്കാതിരിക്കുക. അത് നിങ്ങൾ നിർത്തിയാൽ തന്നെ ഒരു മാസം ഉപയോഗിക്കുന്ന ഗ്യാസ് സിലണ്ടർ പിന്നീട് നിങ്ങൾക്ക് മൂന്നുമാസക്കാലം വരെ നീണ്ടു നിൽക്കാൻ സാധിക്കുന്നതാണ്. പല ആളുകളും കുളിക്കാൻ വേണ്ടി വെള്ളം തിളപ്പിക്കുന്നത് ഗ്യാസ് സിലിണ്ടറിൽ തന്നെയാണ്.

ഇത് ദിവസവും ചെയ്യുന്നതുമൂലം ഒരുപാട് ഗ്യാസ് ഇതിനുവേണ്ടി തന്നെ മാറ്റി വയ്ക്കേണ്ട അവസ്ഥ വരുന്നു. അതുപോലെ തന്നെ നമ്മൾ എല്ലാവരും വീട്ടിൽ പുട്ട് ഉണ്ടാക്കുന്ന വരാണ്. ഇങ്ങനെ പൂട്ട് ഉണ്ടാക്കുമ്പോൾ ഓരോ പുട്ട് മാറിമാറി ഉണ്ടാക്കുന്നത് വളരെ ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ്. ഇങ്ങനെ ഉണ്ടാക്കുമ്പോൾ കൂടുതലായി സമയം പോകുന്നു അതുപോലെതന്നെ ഗ്യാസ് പെട്ടെന്ന് തീർന്നു പോവുകയും ചെയ്യുന്നു.

അങ്ങനെ വെറുതെ പോകുന്ന ഗ്യാസ് നമുക്ക് ഒറ്റയടിക്ക് അഞ്ച് ആറ് പേർക്ക് കഴിക്കാൻ ഉള്ള കൂട്ട് ഉണ്ടാക്കുകയാണെങ്കിൽ അതില് ലാഭിച്ചെടുക്കാൻ സാധിക്കുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് വഴി ഒരുപാട് ഗ്യാസ് നമുക്ക് സേവ് ചെയ്യാൻ സാധിക്കും. ഇനി എങ്ങനെയാണ് ഒറ്റതവണ തന്നെ 5 6 പുട്ട് ഉണ്ടാക്കാൻ സാധിക്കുന്നത് എന്ന് വീഡിയോയിൽ വളരെ വ്യക്തമായി കാട്ടിത്തരുന്നുണ്ട്. ഇനി കൂടുതലായി അറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണേണ്ടതാണ്.