ഉറങ്ങുന്നതിനേക്കാൾ മുന്നേ കാലിനടിയിൽ എണ്ണ പുരട്ടിയാൽ ലഭിക്കുന്ന ഗുണങ്ങൾ ഇവയാണ്

ദിവസവും തിരക്കേറിയ ദിവസങ്ങളാണ് നമുക്കുള്ളത്. അതുകൊണ്ടുതന്നെ എണ്ണതേച്ചു കുളിക്കുക എന്നുള്ളത് പുതിയ തലമുറയ്ക്ക് അത്ര പരിചിതമായ കാര്യമല്ല. എണ്ണ തേച്ചു കുളിക്കുന്നത് കൊണ്ടുള്ള ഗുണത്തെ പറ്റിയുള്ള അറിവ് ഇല്ലായ്മ ആ കാര്യത്തിൽ നിന്നും നമ്മളെ കൂടുതൽ പിന്തിരിപ്പിക്കുന്നു. പഴയ കാലത്ത് ജീവിച്ചിരുന്ന ആളുകളിൽ വളരെ ചുരുക്കം പേർ മാത്രമേ കർക്കിടക ചികിത്സ പോലുള്ള ദിവസങ്ങളിൽ എണ്ണ തേച്ചു കുളിക്കുന്നത്. സന്ധികളിലും മറ്റും വേദന വന്നാൽ ഏതെങ്കിലും എണ്ണ തേച്ച് പുരട്ടുന്നത് ഇപ്പോൾ കുറച്ചു കൂടി പ്രചാരത്തിലുണ്ട്. അദ്ദേഹത്തെ എണ്ണ തേക്കുമ്പോൾ ചില പ്രത്യേക ഭാഗങ്ങളിൽ എണ്ണ തേക്കുന്നത് വളരെയധികം ആരോഗ്യ ഗുണങ്ങളിൽ ഒന്നാണ്.

കാലിനടിയിൽ എണ്ണ തേക്കുന്നത് കണ്ണിൻറെ ആരോഗ്യത്തിന് വളരെ നല്ലതാണ്. കണ്ണിനുചുറ്റും എണ്ണ തേക്കുന്നത് പല്ലുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ദേഹം മുഴുവൻ എണ്ണ പുരട്ടി മസാജ് ചെയ്ത് അൽപം കഴിഞ്ഞാണ് കുളിക്കേണ്ടത്. കാലിനടിയിൽ എണ്ണ തേക്കുന്നത് കൊണ്ട് കാലിലുണ്ടാകുന്ന പരുപരിപ്പ് വിളർച്ച പരിപ്പ് ഇവയെല്ലാം ശമിക്കുകയും കാലുകൾക്ക് ബലവും ഭംഗിയും സ്ഥിരതയും വർദ്ധിക്കുകയും ചെയ്യും.

കണ്ണിനെ തെളിവ് ഉണ്ടാകും അതുപോലെതന്നെ കാൽ വിള്ളൽ ഉണ്ടാവുകയില്ല. നെറുകയിൽ എണ്ണ തേക്കുന്നത് കൊണ്ട് നല്ല ഉറക്കവും അതുപോലെ തന്നെ ദേഹത്തിന് സുഖമുണ്ടാകും. തലയോട്ടിയിൽ രോമത്തിന് പുറത്ത് എണ്ണം തേക്കുന്നത് വളരെ നല്ലതാണ്. അതിനുശേഷം കട്ടി യോട് കൂടിയ അകല വലിപ്പമുള്ള ചീർപ്പ് ഉപയോഗിച്ച് മുടിയിൽ ചെറുതായി അമർത്തി ചീകുന്നത് വളരെ നന്നായിരിക്കും.

എണ്ണ പുരട്ടി 15 മിനിറ്റിനകം കഴുകണം. എണ്ണമയം തലയിൽ കൂടുതലാണെങ്കിൽ താളി ഉപയോഗിക്കാവുന്നതാണ്. സാബു അധികമായി ഉപയോഗിക്കാത്തതാണ് മുടിക്ക് എപ്പോഴും നല്ലത്. അങ്ങനെ ഉപയോഗിക്കുമ്പോൾ കണ്ടീഷണറും അതിനെ അതിനെ തുല്യമായി ഉപയോഗിക്കാൻ ശ്രദ്ധിക്കണം. നമ്മുടെ പൂർവികർ വളരെയധികം ആരോഗ്യത്തോടുകൂടി ദീർഘായുസ്സ് കൂടി ജീവിച്ചിരുന്നവരാണ്. കൂടുതലായി അറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.