എത്ര പഴക്കമുള്ള പുറംവേദനയും ശരീരത്തിലെ മറ്റു വേദനകളും ഇനി ഒറ്റരാത്രികൊണ്ട് മാറ്റാം

നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന വേദനകൾ ജോയിൻറ് വേദനകൾ പുറം വേദന മസിൽ പെയിൻ തുടങ്ങിയ ഒട്ടുമിക്ക വേദനകൾക്കും ഉള്ള നല്ല ഒരു പരിഹാരമാർഗമാണ് ഇവിടെ ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് മുന്നിൽ ചെയ്തു കാട്ടിത്തരാൻ പോകുന്നത്. വളരെയധികം ആരോഗ്യ ഗുണങ്ങൾ അടങ്ങിയ നല്ല ഒരു ഡ്രിങ്ക് ആണ് ഇവിടെ നിങ്ങൾക്ക് പരിചയപ്പെടുത്താൻ പോകുന്നത്. ഇത് തുടർച്ചയായി 15 ദിവസം നിങ്ങൾ എടുക്കുകയാണെങ്കിൽ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന വേദനകൾ എല്ലാം തന്നെ മാറ്റി കിട്ടുന്നതായിരിക്കും. വൈറ്റമിൻ ഡി വൈറ്റമിൻ സി എന്നിവയുടെ അഭാവം കൊണ്ടാണ് നമ്മുടെ ശരീരത്തിൽ ഇത്തരത്തിൽ വേദനകൾ ഒക്കെ കൂടുതലായും ഉണ്ടാകുന്നത്. അപ്പോൾ ഇനി ഒട്ടുംതന്നെ സമയം കളയാതെ നമുക്ക് വീഡിയോയിലേക്ക് പോകാം.

അപ്പോൾ ഇനി പാത്രത്തിൽ ഒരു സ്പൂൺ അളവിൽ നമുക്ക് ഉലുവ ചേർത്തു കൊടുക്കാം. ഇതിലേക്ക് പിന്നീട് നമുക്ക് അര സ്പൂൺ അളവിൽ ചെറിയ ജീരകം ചേർത്തു കൊടുക്കാം. ഇത് നിങ്ങൾക്ക് വേണമെങ്കിൽ കൂടിയ തോതിൽ പൊടിച്ചു വയ്ക്കാവുന്നതാണ്. അതിനുശേഷം നല്ലതുപോലെ എയർ ടൈറ്റ് ആയ ഒരു ബോട്ടിലിൽ സൂക്ഷിക്കേണ്ടതാണ്. ഇങ്ങനെ ചെയ്തു വയ്ക്കുകയാണെങ്കിൽ നിങ്ങൾക്ക് ആവശ്യത്തിനനുസരിച്ച് എപ്പോൾ വേണമെങ്കിലും വളരെ എളുപ്പത്തിൽ എടുക്കാവുന്നതാണ്. വീഡിയോയിൽ വളരെ ചുരുങ്ങിയ അളവിൽ മാത്രമേ ഇത് നിങ്ങൾക്ക് കാട്ടിത്തരുന്നുള്ളൂ.

ഇനി അടുത്തതായി ഇതിലേക്ക് ചേർക്കാൻ പോകുന്നത് കുരുമുളക് ആണ്. ഒരു കാൽ ടീസ്പൂൺ അളവിലാണ് കുരുമുളക് ഇതിലേക്ക് ചേർക്കുന്നത്. നിങ്ങളുടെ കയ്യിൽ പൊടിക്കാത്തത് ആണ് ഉള്ളതെങ്കിൽ അര സ്പൂൺ അളവിൽ ചേർത്ത് കൊടുത്താൽ മതിയാകും. അതിനുശേഷം പിന്നീട് ഇതിലേക്ക് കാൽ സ്പൂൺ അളവിൽ മഞ്ഞൾപൊടി ആണ് ചേർത്തു കൊടുക്കാൻ പോകുന്നത്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.