പാല് പോലെ വെളുക്കാൻ ഈ ക്രീം മാത്രം മതി

നല്ല ഒരു അടിപൊളി ഫേയ്സ്പാക്ക് ആണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് വേണ്ടി ഉണ്ടാക്കി തരാൻ പോകുന്നത്. നമുക്കെല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരു മാർഗമാണ് ഇത്. ഇത് ഉപയോഗിച്ചതിന് ശേഷം 15 മിനിറ്റ് കഴിയുമ്പോൾ തന്നെ നമുക്ക് നല്ലൊരു റിസൾട്ട് കിട്ടുന്നതാണ്. സ്ഥിരമായും ഈ റിസൾട്ട് നിലനിൽക്കാൻ വേണ്ടിയുള്ള ഒരു മാർഗ്ഗം ഇവിടെ പറയുന്നുണ്ട് അതിനായി നിങ്ങൾ വീഡിയോ മുഴുവനായി തന്നെ കാണേണ്ടതാണ്. ഈ വീഡിയോ ഇഷ്ടമാവുകയും ആണെങ്കിൽ നിങ്ങൾ ലൈക് ചെയ്യാനും ഷെയർ ചെയ്യാൻ മറക്കരുത്. അതിനായി ഇവിടെ ആദ്യംതന്നെ എടുത്തിരിക്കുന്നത് പുതിനയില ആണ്.

പുതിനയില അരകല്ലിൽ ഇട്ടു നല്ലതുപോലെ ഒന്ന് ചതച്ചെടുക്കണം. അരക്കല്ല് നിങ്ങളുടെ വീട്ടിൽ ഇല്ല എന്നുണ്ടെങ്കിൽ നിങ്ങൾക്ക് മിക്സിയുടെ ജാർ ഇട്ട് അടിച്ചു എടുക്കാവുന്നതാണ്. മിക്സിയിലിട്ട് അരച്ച് എടുക്കുമ്പോൾ ഉള്ള പ്രശ്നം എന്താണ് എന്ന് വെച്ചാൽ അതിൽ വെള്ളം ഒഴിച്ചാൽ മാത്രമേ അത് നല്ല രീതിയിൽ അരഞ്ഞു കിട്ടുകയുള്ളൂ. ഇത് നമുക്ക് ഒരു പാത്രത്തിലേക്ക് മാറ്റാം. ഇനി ഇതിലേക്ക് നമുക്ക് അൽപം ചെറുനാരങ്ങാ നീര് ചേർത്ത് കൊടുക്കാം. ഇങ്ങനെ ഒളിച്ചു കൊടുത്തതിനുശേഷം ഇതു രണ്ടും കൂടി ഒന്നു മിക്സ് ചെയ്യുക. ഇങ്ങനെ നല്ലതുപോലെ മിക്സ് ചെയ്തതിനുശേഷം ഇത് നമ്മുടെ മുഖത്ത് അപ്ലൈ ചെയ്തു കൊടുക്കുക.

നിങ്ങളുടെ മുഖത്തിന് എത്രത്തോളം ആവശ്യമുണ്ട് അതിനനുസരിച്ച് പുതിനയില എടുക്കാവുന്നതാണ്. മുഖത്ത് എല്ലായിടത്തും നല്ല രീതിയിൽ ഇത് അപ്ലൈ ചെയ്യേണ്ടതാണ്. അതിനു ശേഷം 15 മിനിറ്റ് കഴിഞ്ഞാൽ നിങ്ങൾക്ക് പച്ച വെള്ളത്തിൽ ഇത് കഴിക്കാവുന്നതാണ്. ഇങ്ങനെ ചെയ്തത് വഴി തീർച്ചയായിട്ടും നിങ്ങളുടെ മുഖം നല്ല രീതിയിൽ തിളങ്ങുന്നത് നിങ്ങൾക്ക് തന്നെ സ്വയം അനുഭവിച്ചറിയാൻ സാധിക്കുന്നത് ആയിരിക്കും. നമ്മുടെ മുഖത്ത് എന്തെങ്കിലും മൃതകോശങ്ങൾ ഉണ്ടെങ്കിൽ അതൊക്കെ പോയി കിട്ടുന്നതാണ്. ഇനി കൂടുതലായി അറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.