ഇനി ബ്യൂട്ടി പാർലറിൽ പോകാതെ തന്നെ അതെ ഗുണം ലഭിക്കുന്ന ഫേഷ്യൽ വീട്ടിൽ എളുപ്പത്തിൽ ചെയ്യാം

മുഖം വെളുക്കുന്ന അതിനുവേണ്ടി പലതരത്തിലുള്ള മാർഗങ്ങൾ പരീക്ഷിച്ചു നോക്കുന്നവരാണ് നമ്മൾ. എന്നാൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കും എന്നതും അതുപോലെതന്നെ യാതൊരുവിധ പാർശ്വഫലങ്ങളും ഇല്ലാത്ത ഒരു റെമഡി എങ്ങനെ തയ്യാറാകുമെന്നാണ് ഇവിടെ വളരെ വ്യക്തമായി നിങ്ങൾക്കുമുന്നിൽ കാട്ടിത്തരാൻ പോകുന്നത്. കോഫി പൗഡർ നിങ്ങളുടെ മുഖത്ത് മൂന്നുദിവസം തേച്ചുപിടിപ്പിക്കുക ആണെങ്കിൽ ആരും പ്രതീക്ഷിക്കാത്ത രീതിയിൽ അതുപോലെതന്നെ മറ്റുള്ളവർ നമ്മളെ കാണുമ്പോൾ അസൂയ തോന്നുന്ന രീതിയിൽ വരെ നമ്മുടെ മുഖം വെളുക്കാൻ കാരണമാകും.

ഇന്ന് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്നതും അതുപോലെ തന്നെ നൂറ് ശതമാനവും മികച്ച റിസൾട്ട് ലഭിക്കുന്നതുമായ ഒരു മിനി ഫേഷ്യൽ എങ്ങനെ തയ്യാറാക്കും എന്ന് നമുക്ക് വിശദമായി തന്നെ ഒന്ന് കണ്ടു നോക്കാം. ഇത് വളരെ എഫക്ടീവ് ആയ ഫേഷ്യൽ ആയതുകൊണ്ട് തന്നെ ഒറ്റത്തവണ ഉപയോഗിക്കുമ്പോൾ തന്നെ നിങ്ങൾക്ക് റിസൾട്ട് ലഭിക്കുന്നതാണ്. നിങ്ങൾ വല്ല പരിപാടികൾക്കു അതുപോലെ കല്യാണത്തിന് ഒക്കെ പോകുമ്പോൾ ഇങ്ങനെ ചെയ്തു പോവുകയാണെങ്കിൽ ആളുകൾക്ക് ഇടയിൽ പെട്ടെന്ന് തന്നെ നിങ്ങളെ ശ്രദ്ധിക്കാൻ വേണ്ടി ഇത് കാരണമാകും.

വീട്ടിൽ ഫേഷ്യൽ ചെയ്യുമ്പോൾ ഒരുപാട് സ്റ്റെപ്പുകൾ ചെയ്യേണ്ടതുണ്ട്. അങ്ങനെ ചെയ്യാൻ സമയമില്ലാത്ത ആളുകൾക്ക് ഇതിൽ പറയുന്നത് പോലും ഇനി ഫേഷ്യൽ ചെയ്യുകയാണെങ്കിൽ അത് വളരെ ഉത്തമമായിരിക്കും. ഇവിടെ ഇത് ചെയ്യുന്നതിനുവേണ്ടി ആകെ രണ്ട് സ്റ്റെപ്പുകൾ മാത്രമേ ചെയ്യേണ്ട കാര്യം ഉള്ളൂ. ആദ്യമായി തന്നെ നിങ്ങൾ ചെയ്യേണ്ടത് സ്ക്രബറാണ്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.