വളരെ എളുപ്പത്തിൽ ഇനി 15 കിലോ വരെ കുറയ്ക്കാം

കുടം പുളി ഉപയോഗിച്ച് തയ്യാറാക്കാൻ സാധിക്കുന്ന നല്ല ഒരു വെയിറ്റ് ലോസ് ഡ്രിങ്ക് ആണ് ഇവിടെ ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് മുന്നിൽ തയ്യാറാക്കി കാണിച്ചു തരാൻ പോകുന്നത്. വളരെ പെട്ടെന്ന് തന്നെ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എല്ലാം തന്നെ മാറ്റി നമുക്ക് ശരീരഭാരം കുറയ്ക്കാൻ സാധിക്കുന്നതാണ്. അങ്ങനെയുള്ള ഒരു മാർഗമാണ് ഇവിടെ പറയുന്നത്. അൾസർ കിഡ്നി തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതൊക്കെ വളരെ പെട്ടെന്ന് തന്നെ ഈയൊരു കാര്യം ചെയ്യുന്നതുമൂലം മാറി കിട്ടുന്നതാണ്. ഇത് തയ്യാറാക്കുന്നതിനായി ആദ്യം തന്നെ പാത്രമെടുത്ത് ശേഷം അതിലേക്ക് നമ്മൾ കരിപ്പെട്ടി ചേർത്ത് കൊടുക്കുക.

ഇത് ഒന്ന് പൊടിച്ചതിനു ശേഷം ആണ് ഇതിലേക്ക് ചേർക്കുന്നത്. ഒരു രണ്ടു മൂന്നു ടീസ്പൂൺ അളവിലാണ് നമ്മൾ ഇത് ചേർത്തു കൊടുക്കുന്നത്. ഇനി നമുക്ക് ഇതൊന്ന് തിളപ്പിച്ച് എടുക്കണം. അതിനുശേഷം രണ്ട് ഏലക്കായ കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടതാണ്. ഇനി ഇതു നല്ലതുപോലെ വെട്ടി തിളപ്പിക്കുക. അതിനുശേഷം നമുക്ക് ബാക്കിയുള്ള ചേരുവകൾ ഇതിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ്. അടുത്തതായി നമുക്ക് ആവശ്യമായി വരുന്നത് കുടംപുളി ആണ്. അത് ഏകദേശം എത്ര അളവിൽ എടുക്കണമെന്ന് വീഡിയോ കണ്ടാൽ നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കുന്നതാണ്.

ഇത് തലേദിവസം വെള്ളത്തിലിട്ട് കുതിർത്ത് വയ്ക്കേണ്ടതാണ്. കുടംപുളിയുടെ വെള്ളമാണ് നമുക്ക് ഇതിലേക്ക് ചേർക്കാൻ വേണ്ടി ആവശ്യമായി വരുന്നത്. തിളപ്പിച്ച വെള്ളം കൂടി എടുത്ത് മിക്സ് ചെയ്തതിനു ശേഷമാണ് നമ്മൾ ഇത് ചെയ്യുന്നത്. അപ്പോൾ എങ്ങനെയാണ് ഇത് ചെയ്യുന്നത് എന്ന് കാണിച്ചു തരാം. കുടംപുളി വെള്ളത്തിലിട്ടു നല്ലതുപോലെ കൈകൊണ്ട് പിഴിഞ്ഞെടുക്കണം. ഇങ്ങനെ ചെയ്താൽ മാത്രമേ ഇതിനെ നല്ല ഗുണങ്ങൾ ഈ വെള്ളത്തിലേക്കിറങ്ങി വരുകയുള്ളൂ.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.