ഇത് കഴിച്ചിട്ടുള്ളവർ ഒരിക്കലും ഇതിനെപ്പറ്റി അറിയാതെ പോകരുത്

കസ്കസ് ഉപയോഗിച്ച് എങ്ങനെയാണ് വളരെ എളുപ്പത്തിൽ നമ്മുടെ ചാടിയ വയറും അതുപോലെതന്നെ ശരീരത്തിലെ കൊഴുപ്പ് ഒക്കെ നല്ല രീതിയിൽ എങ്ങനെ കളയാൻ സാധിക്കും എന്നതിനെ കുറിച്ചുള്ള ഒരു നല്ല എഫക്ടീവ് ആയ ഒരു അറിവാണ് ഇവിടെ ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് മുന്നിൽ പറഞ്ഞു തരാൻ പോകുന്നത്. നമ്മുടെ വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന ഒരു കാര്യമാണ് കസ്കസ് എന്ന് പറയുന്നത്.

ഇത് ഇല്ലാത്ത ആളുകൾക്ക് കടകളിൽ നിന്നും വളരെ സുലഭമായി വാങ്ങാൻ കിട്ടുന്ന ഒരു സാധനമാണ് ഇത്. ഇതാണ് നമുക്ക് ഫലൂഡ യിലും അതുപോലെ തന്നെ ജ്യൂസ്സിലും ഒക്കെ ഇട്ട് തരുന്നത്. ഇത് വെള്ളത്തിൽ ഇടുകയാണെങ്കിൽ പോലും അത് നല്ല രീതിയിൽ കലങ്ങി വരുന്നതാണ്. അപ്പോൾ വാങ്ങുന്ന സമയത്ത് കറുത്ത എള്ള് പോലെ ആയിരിക്കും ഉണ്ടാവുക. ഇത് തുളസി ഇനത്തിൽപ്പെട്ട ഒരു സംഭവമാണ്.

നല്ല റിസൾട്ട് നൽകുന്ന ഒരു വിത്ത് തന്നെയാണ് ഇത്. ഇത് നമ്മൾക്ക് കണക്കിൽ നിന്നൊക്കെ സുലഭമായി വാങ്ങാൻ കിട്ടുന്നതാണ്. ഇനി ഇവിടെ ആദ്യമായി എടുക്കേണ്ടത് തിളപ്പിച്ചാറിയ ഒരു ഗ്ലാസ് വെള്ളം ആണ്. ഇനി ഇതിലേക്ക് നമുക്ക് അൽപം ചെറുനാരങ്ങാ നീര് ചേർത്ത് കൊടുക്കാം. ഏകദേശം രണ്ട് ടീസ്പൂൺ അളവിലാണ് നാരങ്ങാനീര് ഇതിലേക്ക് ചേർത്തിരിക്കുന്നത്. അതിനുശേഷം നമുക്ക് ഇതിലേക്ക് കസ്ക്കസ് ഇട്ടു കൊടുക്കാവുന്നതാണ്.

ഇനി നമുക്ക് ആവശ്യത്തിന് അനുസരിച്ച് ഇതിലേക്ക് തേൻ ചേർത്ത് കൊടുക്കാം. ശുദ്ധമായ തേൻ ആണ് ഇവിടെ ചേർക്കേണ്ടത്. ഏകദേശം ഒരു സ്പൂണ് അളവ് ഇതിലേക്ക് ചേർക്കേണ്ടതാണ്. ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും ഇത് കുടിക്കാവുന്നതാണ്. എന്നാൽ രണ്ടുപേരും വ്യത്യസ്തമായ രീതിയിലാണ് ഇത് കുടിക്കേണ്ടത്. ഇനി കസ്കസ് കഴിക്കുന്നതും ഒരു നമുക്ക് ലഭിക്കുന്ന നിരവധിയായ ഗുണങ്ങളെപ്പറ്റി അറിയണമെന്ന് നിങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിൽ ഈ വീഡിയോ പൂർണമായും നിങ്ങൾ കാണേണ്ടതാണ്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.