എത്ര ചാടിയ വയറും ഇനി എളുപ്പത്തിൽ ഒട്ടിപ്പോകും

തികച്ചും പ്രകൃതിദത്തമായ ഒരു അടിപൊളി മാർഗ്ഗമാണ് ഇവിടെ ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് വേണ്ടി പറഞ്ഞു തരാൻ പോകുന്നത്. നമ്മുടെയൊക്കെ ചാടിയ വയർ വളരെ പെട്ടെന്ന് തന്നെ കുറയ്ക്കാനും അതുപോലെതന്നെ ശരീരത്തിൽ അമിതമായി അടിഞ്ഞുകൂടിയ കൊഴുപ്പ് ഇല്ലാതാക്കാൻ സഹായിക്കുന്ന ഒരു മാർഗമാണ് ഇവിടെ പറയുന്നത്. ഈയൊരു രീതിയിൽ നിങ്ങൾ ചെയ്യുന്നതുമൂലം യാതൊരുവിധ പാർശ്വഫലങ്ങളും നിങ്ങൾക്ക് ഉണ്ടാകില്ല എന്നകാര്യം നൂറ് ശതമാനം ഉറപ്പാണ്.

അപ്പോൾ ഇങ്ങോട്ടും തന്നെ സമയം കളയാതെ ഏതൊക്കെ ചേരുവകൾ ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത് എന്നും അതുപോലെ ഇത് തയ്യാറാക്കി അതിനുശേഷം എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നൊക്കെ അറിയാൻ നമുക്ക് വളരെ പെട്ടെന്ന് തന്നെ ഒന്ന് വീഡിയോ കണ്ടു നോക്കാം. ഇതിനുവേണ്ടി ആദ്യം തന്നെ ഇവിടെ ഒരു പാത്രം എടുത്തു വച്ചിട്ടുണ്ട്. ഇനി നമ്മൾ ഇതിലേക്ക് ആദ്യം തന്നെ ചേർത്ത് കൊടുക്കാൻ പോകുന്നത് ഒരു സ്പൂൺ ചെറു ചണവിത്ത് ആണ്. ഇതിനെ ഫ്ലാക്സ് സീഡ് എന്ന് പറയുന്നതാണ്. ഇത് എല്ലാ കടകളിലും സുലഭമായി വാങ്ങാൻ കിട്ടുന്ന ഒന്നാണ്.

ഇത് ഒരു സ്പൂൺ അളവിൽ തന്നെ നമ്മൾ ചേർത്ത് കൊടുക്കേണ്ടതാണ്. ചെറു ചണവിത്ത് ഇതിൽ ഒരുപാട് നല്ല ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. നമ്മുടെ വയറൊക്കെ നല്ല രീതിയിൽ കുറയ്ക്കാൻ ഇത് സഹായിക്കുന്നു. ഇനി നമ്മൾ ഇതിലേക്ക് ചേർത്ത് കൊടുക്കാൻ പോകുന്നത് അയമോദകം ആണ്. അതും ഒരു സ്പൂൺ അളവിൽ ആണ് നമ്മൾ ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത്. ഇനി നമ്മൾ അടുത്തതായി ചേർത്ത് കൊടുക്കാൻ പോകുന്നത് ചെറിയ ജീരകം ആണ്.

നമ്മൾ കറികളിൽ ഒക്കെ ചേർത്തു കൊടുക്കുന്ന ജീരകം ആണ് ഇവിടെ ചേർക്കുന്നത്. ഇതും നമുക്ക് ഒരുപാട് ഗുണങ്ങൾ ആണ് നൽകുന്നത്. വയർ സംബന്ധമായ എന്തെങ്കിലും ദഹനസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതുപോലെതന്നെ ഗ്യാസ്ട്രബിൾ ഉണ്ടെങ്കിൽ അതൊക്കെ നല്ല രീതിയിൽ മാറ്റാൻ നമ്മളെ ഇത് സഹായിക്കുന്നതാണ്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.