വീട്ടിൽ നിന്നും വളരെ എളുപ്പത്തിൽ ഇനി പ്രാണികളെയും പാററയെയും തുരത്താം

നമ്മുടെ വീട്ടിലൊക്കെ ഉണ്ടാകുന്ന പ്രധാനമായും ഉള്ള ഒരു ശല്യമാണ് പാറ്റ ശല്യം. ഈ പാറ്റ ശല്യത്തെ പാടെ അകറ്റുവാൻ വേണ്ടിയുള്ള നല്ല ഒരു മാർഗം ആണ് ഇവിടെ ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് വേണ്ടി പറഞ്ഞു തരാൻ പോകുന്നത്. വെറും രണ്ടു ചേരുവകൾ മാത്രം ഉപയോഗിച്ച് തയ്യാറാക്കിയ ഒരു വെള്ളമാണ് നിങ്ങൾക്ക് ഇവിടെ കാണാൻ സാധിക്കുന്നത്. ഇനി എന്തൊക്കെ ചേരുവകളാണ് ഇതിനുവേണ്ടി എടുക്കുന്നത് എന്നും അതുപോലെ എങ്ങനെയാണ് ഇത് തയ്യാറാക്കി അതിനുശേഷം ഉപയോഗിക്കേണ്ടത് എന്നൊക്കെ അറിയാൻ നമുക്ക് വളരെ പെട്ടെന്ന് തന്നെ ഒന്ന് വീഡിയോ കണ്ടു നോക്കാം.

ഇത് തയ്യാറാക്കുന്നതിനായി ആദ്യം തന്നെ ഒരു ബൗൾ എടുത്ത് വയ്ക്കുക. അതിനുശേഷം ഇതിലേക്ക് നമ്മൾ പിന്നീട് ചേർക്കേണ്ടത് ബേക്കിംഗ് സോഡ ആണ്. ഏകദേശം ഒരു സ്പൂൺ അളവിലാണ് ബേക്കിംഗ് സോഡ ഇതിലേക്ക് ചേർക്കേണ്ടത്. അതിനുശേഷം പിന്നീട് നമ്മൾ ഇതിലേക്ക് ചേർക്കേണ്ടത് പഞ്ചസാരയാണ്. അതും ഏകദേശം ഒരു സ്പൂൺ അളവിൽ ആണ് നമ്മൾ ഇതിലേക്ക് ചേർക്കേണ്ടത്. ഇനി നമ്മൾ ഇതിലേക്ക് കുറച്ച് വെള്ളമാണ് ചേർത്ത് കൊടുക്കേണ്ടത്. ഇനി ഇത് നല്ലതുപോലെ ഒന്നും മിക്സ് ചെയ്തു കൊടുക്കാം. ഒരു കാൽകപ്പ് അളവിൽ വെള്ളം ഇതിലേക്ക് ഒഴിച്ചു കൊടുക്കണം.

ഇനി ഇത് നല്ലതുപോലെ ഒന്നും മിക്സ് ചെയ്ത് എടുക്കണം. അതിനുശേഷം നമ്മൾ ഇത് പരന്ന ഒരു പാത്രത്തിലേക്ക് ഒഴിച്ചു കൊടുക്കുക. ഇനി ഇതുപോലെ നമ്മൾ പാട്ട് വരുന്ന സ്ഥലങ്ങളിലൊക്കെ വെച്ചു കൊടുക്കുകയാണെങ്കിൽ നിങ്ങളുടെ വീട്ടിൽ എത്രവലിയ പാററ ശല്യം ഉണ്ടെങ്കിൽ പോലും അത് വളരെ പെട്ടെന്ന് തന്നെ മാറ്റി കിട്ടുന്നതായിരിക്കും. ഇനി കൂടുതലായി അറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണുക.