മത്തൻ വള്ളി പടരുന്നതുപോലെ ഇനി നിങ്ങളുടെ മുടിവളരും

നമ്മുടെ മുടിയിൽ ഉണ്ടാകുന്ന ഒട്ടുമിക്ക പ്രശ്നങ്ങളും വളരെ പെട്ടെന്ന് തന്നെ നേടിയെടുക്കാനുള്ള ഒരു അടിപൊളി മാർഗമാണ് ഇവിടെ ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് മുന്നിൽ കാട്ടിത്തരാൻ പോകുന്നത്. തീർച്ചയായും ഇതുവഴി നിങ്ങൾക്ക് നല്ല ഒരു റിസൾട്ട് ആയിരിക്കും ലഭിക്കുക. ഇതുപോലെ തന്നെ നിങ്ങൾ ഫോളോ ചെയ്താൽ മാത്രമേ നിങ്ങൾക്ക് നല്ല റിസൾട്ട് ലഭിക്കുകയുള്ളൂ. അപ്പോ ഇനി കൂടുതലായി ഒന്നും പറയാതെ തന്നെ നമുക്ക് വളരെ പെട്ടെന്ന് വീഡിയോയിലേക്ക് പോകാം. ഇവിടെ അതിനുവേണ്ടി ഒരു പാത്രം എടുത്തിട്ടുണ്ട്. ഇനി ഇതിലേക്ക് നമുക്ക് ഒരു മുട്ട പൊട്ടിച്ചു ഒഴിച്ചു കൊടുക്കാം.

ഇതിൽ ഒരുപാട് പ്രോട്ടീനുകളടങ്ങിയ അതുകൊണ്ടുതന്നെ നമ്മുടെ മുടി നല്ല രീതിയിൽ സ്ട്രോങ്ങ് ആയി വളരാൻ സഹായിക്കുന്നു. അടുത്തതായി നമ്മൾ ഇതിലേക്ക് ചേർത്ത് കൊടുക്കാൻ പോകുന്നത് രണ്ട് ടേബിൾ സ്പൂൺ അളവിൽ നല്ല തൈര് ആണ്. നല്ല കട്ട തൈര് ആണ് നമ്മൾ ഇവിടെ ചേർത്തു കൊടുക്കേണ്ടത്. നമ്മുടെ വീട്ടിലൊക്കെ തയ്യാറാക്കുന്നത് ആണ് ചേർത്തു കൊടുക്കുന്നത് എങ്കിൽ ഡബിൾ റിസൾട്ട് ആയിരിക്കും നിങ്ങൾക്ക് ലഭിക്കുക.

ഈ തലയിൽ ആൻറി ബാക്ടീരിയ അടങ്ങിയ അതുകൊണ്ടുതന്നെ നമ്മുടെ തലയിൽ ഉണ്ടാകുന്ന താരൻ തുടങ്ങിയ പ്രശ്നങ്ങൾ എല്ലാം തന്നെ മാറ്റി നമ്മുടെ മുടി നല്ല രീതിയിൽ സില്ക്ക് ആൻഡ് ഷൈനിങ് ആക്കി മാറ്റുന്നു. ധൈര്യം കൂടി ചേർത്തതിനുശേഷം ഇത് രണ്ടും കൂടി നല്ലതുപോലെ മിക്സ് ചെയ്തു കൊടുക്കുക. ഇത് നമ്മുടെ മുടിയിൽ അപ്ലൈ ചെയ്തു കൊടുക്കുകയാണെങ്കിൽ ഒരു പൊട്ട മണം ഉണ്ടായിരിക്കുകയില്ലേ എന്നൊക്കെ ആയിരിക്കും നിങ്ങളിപ്പോൾ ചിന്തിക്കുന്നുണ്ടാവുക.

മണം ഒക്കെ ഉണ്ടാവും എങ്കിൽ കൂടി നിങ്ങൾ ഇത് സഹായിക്കേണ്ടത് ആണ്. കാരണം കുറച്ചു നഷ്ടപ്പെട്ടാൽ മാത്രമേ നമ്മുടെ മുടി നല്ല രീതിയിൽ വളർത്തിയെടുക്കാൻ നമുക്ക് സാധിക്കുകയുള്ളൂ. അതിനു ശേഷം ഷാംപൂ തേച്ചു നമുക്ക് ഇത് കഴുകി കളയാവുന്നതാണ്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.