ഇനി വളരെയെളുപ്പത്തിൽ നിങ്ങൾക്ക് ശരീരഭാരം കുറയ്ക്കാം

വെറും ഒരു മാസം കൊണ്ട് തന്നെ 20 കിലോ വരെ കുറയ്ക്കാൻ സാധിക്കുന്ന ഒരു അടിപൊളി മാർഗ്ഗമാണ് ഇവിടെ ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് പറഞ്ഞു തരാൻ പോകുന്നത്. 2 ചേരുവകൾ മാത്രം ചേർത്തതിനുശേഷം ദിവസവും ഇതേ പോലെ നമ്മൾ ഒരു സ്പൂൺ വെച്ച് എടുക്കുകയാണെങ്കിൽ ഒരു മാസം കൊണ്ട് തന്നെ നിങ്ങൾക്ക് 20 കിലോ കുറഞ്ഞു കിട്ടുന്നതാണ്. അങ്ങനെ നല്ല റിസൾട്ട് കിട്ടിയ ഒരു മാർഗം ആണ് ഇവിടെ പറഞ്ഞു തരുന്നത്. ഇതൊന്ന് നിങ്ങൾ ട്രൈ ചെയ്തു നോക്കേണ്ടതാണ്. അപ്പോൾ ഇനി ഒട്ടും തന്നെ സമയം കളയാതെ നമുക്ക് വീഡിയോയ്ക്ക് പോകാം.

ഇനി ഒരു കഷണം ഇഞ്ചി എടുത്തതിനുശേഷം അത് രണ്ടു ചെറിയ കഷണങ്ങളാക്കി നുറുക്കി മിക്സിയുടെ ജാർ ഇട്ടു നല്ലതുപോലെ ഒന്ന് അടിച്ചെടുക്കുക. നല്ല പേസ്റ്റ് രൂപത്തിലാക്കി അത് അരച്ചെടുക്കുക. കുറച്ചു വെള്ളമൊഴിച്ച് അതിനുശേഷം വേണം നിങ്ങൾ ഇതുപോലെ മിക്സിയുടെ ജാർ ഇട്ട് അടിച്ചെടുക്കാൻ. എന്നാൽ മാത്രമേ ഇത് നല്ലതുപോലെ അരഞ്ഞു നിങ്ങൾക്ക് കിട്ടുകയുള്ളൂ. അതിനുശേഷം നമുക്ക് ഇത് ഒരു പാത്രത്തിലേക്ക് ഒഴിച്ച് കൊടുക്കാം. അതിനുശേഷം നമ്മൾ ഇതിലേക്ക് കുറച്ചുകൂടി വെള്ളം ചേർത്ത് കൊടുക്കണം.

ഇത് ആദ്യം തന്നെ നമ്മൾ മിക്സിയുടെ ജാറിൽ വെള്ളം ചേർക്കാത്ത അതിനുള്ള കാരണം എന്താണ് എന്ന് വെച്ചാൽ കൂടുതൽ വെള്ളം ചേർത്ത് അടിക്കുക യാണെങ്കിൽ ഇത് നല്ലതുപോലെ അരഞ്ഞു കിട്ടുകയില്ല. ഇനി എന്താണ് ചെയ്യേണ്ടത് എന്ന് വെച്ചു കഴിഞ്ഞാൽ ഒരു പാത്രത്തിൽ ഇത് ഒഴിച്ചു കൊടുക്കണം. ഇത്രയും മാത്രം ഇഞ്ചി എന്തിനാണ് എടുത്തിരിക്കുന്നത് എന്ന് നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നുണ്ടാകും. ഇത് ഒരു സ്പൂൺ മാത്രം ആണ് നമ്മൾ ദിവസേന എടുക്കുന്നത്. ഇനി കൂടുതലായി അറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.