നിങ്ങളുടെ ഭംഗികൂട്ടാൻ ഇത് രണ്ടു തുള്ളി മാത്രം മതി

നമ്മുടെ ചർമ്മം നല്ല രീതിയിൽ വെളുപ്പിക്കാൻ വേണ്ടിയുള്ള ഒരു അടിപൊളി മാർഗമാണ് ഇന്ന് വീഡിയോ നിങ്ങൾക്ക് മുന്നിൽ പറഞ്ഞു തരാൻ പോകുന്നത്. നമ്മുടെ വീട്ടിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒരു മോസ്റ്റ് റൈസിംഗ് ക്രീമാണ് ഇവിടെ തയ്യാറാക്കി കാണിക്കുന്നത്. നിങ്ങൾ എല്ലാവരും തീർച്ചയായും ഇത് ഒന്ന് തയ്യാറാക്കി ഉപയോഗിക്കേണ്ടതാണ്. നല്ല ഒരു റിസൾട്ട് ലഭിക്കുന്ന ഒരു ക്രീം ആണ് ഇത്. അപ്പോൾ നമുക്ക് ഇനി വളരെ പെട്ടെന്ന് തന്നെ വീഡിയോയിലേയ്ക്ക് പോകാം. അതിനുവേണ്ടി നമുക്ക് ആവശ്യമായി വരുന്നത് ആദ്യം തന്നെ കുക്കുമ്പർ ആണ്.

ഇത് തൊലി ഒക്കെ കളഞ്ഞു നല്ലതുപോലെ കഴുകി വൃത്തിയാക്കിയതിനുശേഷം മിക്സിയിലിട്ട് നല്ലതുപോലെ 1 അരച്ചെടുക്കുക. വളരെ കുറച്ച് അളവിൽ വെള്ളം ഒഴിച്ച് നിങ്ങൾ ഇത് അരച്ച് എടുത്താൽ മതിയാകും. കൂടുതൽ അളവിൽ വെള്ളം ഇതിലേക്ക് ഒഴിക്കുക പാടുള്ളതല്ല. കാരണം ഇതിൽ നിന്ന് ആകെ രണ്ടു മൂന്നു സ്പൂൺ മാത്രമേ കൊടുക്കുന്നുള്ളൂ. ഇനി ഇത് ഒന്ന് കട്ട് ചെയ്ത് എടുക്കുക. അതിനുശേഷം നമുക്ക് ഇതൊന്ന് അരച്ചെടുക്കണം. ഇതിൻറെ തൊലി ഒക്കെ വളരെ പെട്ടെന്ന് തന്നെ നമുക്ക് ഒന്ന് കളഞ്ഞെടുക്കുക. കുക്കുമ്പർ നിങ്ങളുടെ കയ്യിൽ വലുതാണ് ഉള്ളതെങ്കിൽ പകുതി എടുത്താൽ മതിയാകും.

അല്ലെങ്കിൽ ഒരെണ്ണം മുഴുവനും നിങ്ങൾ എടുക്കേണ്ടതാണ്. വീഡിയോ കാണുന്ന രീതിയിൽ നല്ലതുപോലെ ഒന്ന് അരച്ചെടുക്കുക. വീഡിയോ കാണുന്ന രീതിയിൽ തന്നെ നിങ്ങൾ ഇത് അരച്ച് എടുക്കേണ്ടതാണ്. നല്ലതുപോലെ ക്ലീൻ ആയ ഒരു പാത്രമെടുത്ത് കുക്കുംബർ ജ്യൂസ് ഇതിലേക്ക് ഒഴിച്ചു കൊടുക്കുക. ഇനി കൂടുതലായി അറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.