രണ്ട് മീറ്റർ നീളത്തിൽ വരെ ഇനി നിങ്ങളുടെ മുടി വളരും

തുടർച്ചയായി ഈ വീഡിയോയിൽ പറയുന്ന കാര്യം നിങ്ങൾ ചെയ്തു കൊടുക്കുകയാണെങ്കിൽ നിങ്ങളുടെ മുടി നല്ല രീതിയിൽ നീളത്തിൽ വളരുകയും അതോടൊപ്പം തന്നെ നല്ല രീതിയിലുള്ള ഉള്ള് ഓട് കൂടി വളരുകയും അതുപോലെ നല്ലതുപോലെ കറുപ്പ് നിറത്തിൽ മുടി വളരുകയും ചെയ്യുന്നു. നമ്മുടെ വീട്ടിലുള്ള നല്ല ചേരുവകൾ മാത്രം ഉപയോഗിച്ചാണ് ഇത് നമ്മൾ തയ്യാറാക്കി എടുക്കുന്നത്. ഇതിനു വേണ്ടി നമ്മൾ പുറമേ നിന്നു യാതൊരുവിധ സാധനങ്ങളും വാങ്ങേണ്ട കാര്യമില്ല.

നല്ല രീതിയിൽ മുടി സ്ട്രോങ്ങ് ആയി വളരാൻ ഇത് സഹായിക്കുന്നു. കുറച്ചുനാൾ ഇതു മുടിയിൽ അപ്ലൈ ചെയ്തു കൊടുക്കുമ്പോൾ നല്ലതുപോലെ മുടി ഷൈനിങ് ആയി നിൽക്കുകയും ചെയ്യുന്നു. ആ ഒരു കാര്യം നിങ്ങൾക്ക് സ്വയം അനുഭവിച്ച് അറിയാൻ സാധിക്കുന്നത് ആയിരിക്കും. ഇനി ഒട്ടും തന്നെ സമയം കളയാതെ നമുക്ക് വീഡിയോയ്ക്ക് ഒന്നു പോകാം. അതിനുവേണ്ടി ആദ്യം തന്നെ ഒരു പാത്രമെടുത്ത് ശേഷം അതിലേക്ക് കുറച്ച് ചായപ്പൊടി ഇട്ടു കൊടുക്കുക. ഇതിലേക്ക് രണ്ട് സ്പൂൺ അളവിൽ നല്ലതുപോലെ പൊടിച്ച ചായപ്പൊടി ആണ് ചേർത്തു കൊടുത്തിരിക്കുന്നത്.

അതിനുശേഷം പിന്നീട് നമുക്ക് ഇതിലേക്ക് മൂന്നു സ്പൂൺ അളവിൽ തൈര് ചേർത്ത് കൊടുക്കണം. നല്ല കട്ട തൈര് ആണ് നിങ്ങൾ ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത്. ഇനി ഏകദേശം ഒരു സ്പൂൺ അളവ് വരത്തക്ക രീതിയിൽ മുട്ടയുടെ വെള്ള ഇതിലേക്ക് ഒഴിച്ചു കൊടുക്കുക. ഇനി ഇത് മൂന്നും കൂടി നല്ലതുപോലെ ഒന്നും മിക്സ് ചെയ്തു കൊടുക്കുക. ഈ വിഷയത്തെ പറ്റി ഇനി കൂടുതലായി അറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.