എത്ര വിട്ടുമാറാത്ത മുട്ട് വേദനയും നടുവേദനയും ഇനി എളുപ്പത്തിൽ മാറ്റാം

നമുക്ക് ഉണ്ടാകുന്ന വേദനകൾ പ്രത്യേകിച്ചും ജോയിൻറകളിൽ ഉണ്ടാകുന്ന വേദന അതൊക്കെ വളരെ പെട്ടെന്നുതന്നെ മാറ്റുന്നതിന് വേണ്ടിയുള്ള ഒരു അടിപൊളി മാർഗമാണ് ഇവിടെ ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് മുന്നിൽ കാട്ടി തരാൻ പോകുന്നത്. തികച്ചും പ്രകൃതിദത്തമായ ചേരുവകൾ മാത്രമാണ് ഇതിൽ ചേർത്തു കൊടുത്തിട്ടുള്ളത്. അപ്പോൾ തുടർച്ചയായി 15 ദിവസം നിങ്ങൾ അപ്ലൈ ചെയ്തു കൊടുത്തു കഴിഞ്ഞാൽ വളരെ നല്ല റിസൾട്ട് ആയിരിക്കും നിങ്ങൾക്ക് ലഭിക്കുക. നിങ്ങൾക്ക് ഇഷ്ടമുള്ള സമയത്ത് നിങ്ങൾക്ക് ഇത് അപ്ലൈ ചെയ്തു കൊടുക്കാവുന്നതാണ്.

നിങ്ങൾ വീഡിയോയിൽ പറയുന്ന രീതിയിൽ തന്നെ വേണം ഈ ഒരു കാര്യം ചെയ്യാൻ. അല്ലെങ്കിൽ ഒരിക്കലും നിങ്ങൾ പ്രതീക്ഷിച്ച റിസൾട്ട് ഒരിക്കലും ലഭിക്കുകയില്ല. അപ്പോൾ ഇനി ഒട്ടും തന്നെ സമയം കളയാതെ നമുക്ക് വീഡിയോയിലേക്ക് പോകാം. നിങ്ങൾ ആദ്യം തന്നെ ചൂടാക്കാൻ പറ്റിയ ഒരു പാത്രം എടുക്കുക. ആ പാത്രത്തിലേക്ക് നമുക്ക് എണ്ണ ഒഴിച്ചു കൊടുക്കാം. നല്ലെണ്ണ ആണ് ഇതിലേക്ക് ഒഴിച്ച് കൊടുക്കാൻ പോകുന്നത്. ഒരു അരക്കപ്പ് ഏകദേശം അളവിലാണ് ഇതിലേക്ക് ഒഴിച്ചു കൊടുക്കുന്നത്. നിങ്ങൾക്ക് ആവശ്യത്തിന് അനുസരിച്ച് ഇതിലേക്ക് ഒഴിച്ച് കൊടുക്കാവുന്നതാണ്.

ഇനി നമുക്ക് ഇതിലേക്ക് ഇഞ്ചി ഇട്ടു കൊടുക്കാം. ഇഞ്ചി ചെറിയ കഷണങ്ങളാക്കി നുറുക്കി വേണം ഇതിലേക്ക് നിങ്ങൾ ഇട്ടു കൊടുക്കാൻ. ഇത് ഇങ്ങനെ ചേർത്തു കൊടുത്താൽ മാത്രമേ ഇഞ്ചിയിൽ അടങ്ങിയിട്ടുള്ള സ്വത്തുക്കൾ നല്ലതുപോലെ ഇറങ്ങി വരുകയുള്ളൂ. ഇനി നമുക്ക് ഇതിലേക്ക് ഒരു ചേരുവ കൂടി ചേർത്തു കൊടുക്കേണ്ടതാണ്. ഒരു കാൽ ടീ സ്പൂൺ അളവിൽ മഞ്ഞൾ കൂടി ചേർത്ത് ഇത് നല്ലപോലെ മിക്സ് ചെയ്യുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.