അൾസർ പൂർണ്ണമായും മാറ്റാൻ ഈ പാനീയം കുടിച്ചാൽ മതിയാകും

നമ്മുടെ മിക്ക ആളുകൾക്കും കണ്ടുവരുന്ന ഒരു പ്രധാന അസുഖമാണ് അൾസർ അതുപോലെതന്നെ ഗ്യാസ്ട്രബിൾ തുടങ്ങിയ കാര്യങ്ങൾ. ഇത് എങ്ങനെ പെട്ടെന്ന് മാറ്റാം എന്നതിനെക്കുറിച്ചുള്ള മാർഗമാണ് ഇവിടെ നിങ്ങൾക്ക് പറഞ്ഞു തരാൻ പോകുന്നത്. ഇതു തയ്യാറാക്കുന്നതിനായി നമുക്ക് വേണ്ടത് വെറും മൂന്ന് ചേരുവകൾ മാത്രമാണ്. അൾസർ എന്ന രോഗം മിക്ക ആളുകളിലും അത് അറിയാതെ തന്നെ രൂപപെടുകയാണ് ചെയ്യുന്നത്. ചില ആളുകൾക്ക് ഭക്ഷണം കഴിച്ച ഉടനെ തന്നെ പുളിച്ചുതികട്ടൽ വരുന്നു. അതുപോലെതന്നെ ചില ആളുകൾക്ക് ശർധി വരികയും ചെയ്യുന്നു.

അതുപോലെതന്നെ ചില ആളുകൾക്ക് വയറ്റിനുള്ളിൽ എരിച്ചിൽ പോലെ തോന്നുകയും ചെയ്യുന്നു. കൃത്യമായ സമയത്ത് ശരിയായ ഭക്ഷണങ്ങൾ കഴിച്ചിട്ടു പോലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇത് ഇനി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ഇതിനെ ഫ്രഷ് തൈര് തന്നെ നമ്മൾ എടുക്കേണ്ടതാണ്. ഫ്രഷ് അല്ലാത്ത തൈര് എടുക്കുകയാണെങ്കിൽ അൾസർ കൂടാനുള്ള കാരണം അതുതന്നെ ഉണ്ടാക്കുന്നു. ഒരു സ്പൂൺ തൈര് ആണ് ഇവിടെ എടുക്കുന്നത്.

ഇതിലേക്ക് ഒരു ഗ്ലാസ് വെള്ളം ഒഴിച്ചു കൊടുക്കുക. അതിനുശേഷം ഇത് നല്ലതുപോലെ ഇളക്കി കൊടുക്കുക. നല്ല ഫ്രഷ് തൈര് തന്നെ നിങ്ങൾ എടുക്കണം എന്നുള്ള കാര്യം വീണ്ടും ഓർമിപ്പിക്കുന്നു. അതിനുശേഷം പിന്നീട് നമ്മൾ ഇതിലേക്ക് ചേർക്കുന്നത് ജീരകപ്പൊടി ആണ്. ഏകദേശം കാൽടീസ്പൂൺ അളവിലാണ് ജീരകപൊടി ഇതിലേക്ക് ചേർക്കേണ്ടത്. ഇനി നമ്മൾ ഇതിലേക്ക് ചേർക്കാൻ ഉള്ളത് ഇന്ദുപ് ആണ്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.