കമ്പി ഇടാതെ തന്നെ പല്ലിലെ വിടവ് എളുപ്പത്തിൽ മാറ്റാം

നമ്മൾ പലരിലും കാണപ്പെടുന്ന ഒരു പ്രശ്നമാണ് പല്ലിലെ വിടവ്. ഇത് നമുക്ക് വീട്ടിൽ ഇരുന്നു കൊണ്ടുതന്നെ യാതൊരുവിധ പൈസപോലും ചെലവഴിക്കാതെ നമുക്ക് എളുപ്പത്തിൽ ചെയ്യാവുന്നതാണ്. നമ്മുടെ സൗന്ദര്യത്തിന് 80 ശതമാനവും നമ്മുടെ പല്ലിൽ ആണ് ഉള്ളത്. ഈ ഒരു കാര്യം നമുക്ക് എല്ലാവർക്കും അറിയുന്നത് തന്നെയാണ്. ഇങ്ങനെ പല്ലിൽ ഉണ്ടാകുന്ന വിടവ് എത്രയും പെട്ടെന്ന് മാറ്റി എടുക്കുന്നത് എങ്ങനെയാണ് എന്ന് നമുക്ക് നോക്കാം. അതിനുവേണ്ടി നമുക്ക് ആവശ്യമായി വരുന്നത് 3 റബർബാൻഡ് ആണ്. അത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് ഇവിടെ പറയാം.

നമ്മുടെ വിടവ് ഉള്ള രണ്ട് പല്ല് ചേർത്ത് ഈ റബർബാൻഡ് ഇങ്ങനെ ഇട്ടു കൊടുക്കുക. അത് ലൂസ് ആണ് എന്ന് നിങ്ങള്ക്ക് തോന്നുന്നുണ്ട് എങ്കിൽ വീണ്ടും കനത്തിൽ ഇട്ടു കൊടുക്കാവുന്നതാണ്. കുറച്ച് ഒരു ബുദ്ധിമുട്ടുള്ള കാര്യം ആണെങ്കിൽ കൂടി നമുക്ക് വളരെ പെട്ടെന്ന് തന്നെ ഇത് മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതിനുശേഷം 4 പല്ല് ഉൾക്കൊള്ളാൻ തക്കവിധം അടുത്ത റബർബാൻഡ് ഇട്ടുകൊടുക്കുക. ഈ ഒരു കാര്യം ഒരിക്കലും നമ്മൾ രാത്രി സമയത്ത് ചെയ്യാൻ പാടുള്ളതല്ല. അങ്ങനെ രാത്രിസമയങ്ങളിൽ നമ്മൾ ഇത് ചെയ്യുകയാണെങ്കിൽ ഇത് വയറ്റിൽ ഒക്കെ പോകാനും അതുവഴി മറ്റു പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

അതുകൊണ്ടുതന്നെ പകൽ സമയത്തും രാത്രി ഉറങ്ങുന്നതിനു മുന്നേ ആയിട്ട് നിങ്ങൾ ഇത് ചെയ്താൽ മതിയാകും. ഇതു രണ്ടു തവണ വെച്ച് ചെയ്യുകയാണെങ്കിൽ 15 ദിവസം കൊണ്ട് തന്നെ നിങ്ങളുടെ പല്ലിലെ വിടവ് എളുപ്പത്തിൽ തന്നെ മാറ്റാൻ സാധിക്കുന്നതാണ്. പല്ലിൽ വിടവ് മൂലം വിഷമിക്കുന്ന ആളുകൾ ഉണ്ടെങ്കിൽ നിങ്ങൾ ധൈര്യമായി ഈ ഒരു മാർഗ്ഗം ചെയ്തു നോക്കൂ.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.