ഈച്ച തുടങ്ങിയ പ്രാണികൾ ഇനി നിങ്ങളുടെ വീടിൻറെ പരിസരത്ത് പോലും വരികയില്ല

നമ്മുടെ വീട്ടിലൊക്കെ ശല്യമായി വരുന്ന ഒന്നാണ് കണ്ണീച്ച എന്ന് പറയുന്നത്. ഇനി ഇത്തരത്തിലുള്ള കണ്ണീച്ചയെ വളരെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാൻ വേണ്ടിയുള്ള ഒരു മാർഗമാണ് ഇവിടെ പറയുന്നത്. അത് എന്തൊക്കെയാണ് എന്നുള്ള കാര്യം വീഡിയോയിൽ വളരെ കൃത്യമായി പറയുന്നുണ്ട്. അതിനുവേണ്ടി നമുക്ക് ആദ്യം തന്നെ കാലി ബോട്ടിൽ എടുക്കണം. എന്നാൽ മാത്രമേ നമുക്ക് ഒരു രീതിയിൽ മുറിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. ഇനി ആദ്യം തന്നെ ബോട്ടിൽ ഇവിടെ മുറിച്ചെടുക്കാൻ പോവുകയാണ്. ഇതിൻറെ അടപ്പു നമുക്ക് മാറ്റി വെക്കാം. അതിനുശേഷം വീഡിയോ കാണുന്നതുപോലെ ഇതിൻറെ മുകൾഭാഗം ഒന്നും മുറിച്ചെടുക്കാം.

അതിനുശേഷം നമ്മൾ ഇതിലേക്ക് ഒഴിച്ച് കൊടുക്കാൻ പോകുന്നത് വിനാഗിരി ആണ്. സൊറുക്ക് ആണ് നമ്മൾ ഇതിലേക്ക് ഒഴിച്ചു കൊടുക്കേണ്ടത്. അത് നിങ്ങളുടെ കൈയിൽ ഇല്ല എന്നുണ്ടെങ്കിൽ വെള്ളമൊഴിച്ചു കൊടുത്താലും മതിയാകും. വെള്ള വിനാഗിരി ആണ് ഇതിലേക്ക് നമ്മൾ ഒഴിച്ചു കൊടുക്കാൻ പോകുന്നത്. ഒരു കാൽകപ്പ് എന്ന രീതിയിലാണ് ഒഴിച്ചു കൊടുക്കേണ്ടത്. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ എന്ന അളവിൽ ചേർക്കേണ്ടത് പഞ്ചസാര ആണ്. പഞ്ചസാര ഇതിലേക്ക് ഇടുന്നത് മൂലം ഈ ഒരു മാസം കണ്ണീച്ച അതിനെ വളരെ പെട്ടെന്നു തന്നെ ലഭിക്കുന്നതാണ്.

പിന്നീട് നമ്മൾ ഇതിലേക്ക് ചേർത്ത് കൊടുക്കാൻ പോകുന്നത് പഴമാണ്. അതിനുശേഷം ഒരു കവർ എടുത്തതിനുശേഷം അതിൻറെ മുറിച്ച് ഭാഗത്ത് ഇത് നല്ലതുപോലെ ഒന്ന് വീഡിയോയിൽ കാണുന്നതുപോലെ ഒട്ടിച്ചു കൊടുക്കുക. അതിനുശേഷം ഇതിൻറെ മുകൾഭാഗത്തായി ചെറിയ ചെറിയ ഹോൾ നമുക്ക് ഇട്ടു കൊടുക്കണം. അത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് വീഡിയോ കണ്ടാൽ നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.