ഇഞ്ചി തഴച്ചു വളരാൻ ഇങ്ങനെ ചെയ്താൽ മതി

ഈ വീഡിയോയിൽ കാണുന്നത് നമ്മുടെ നാട്ടിലൊക്കെ കാണുന്ന ഇഞ്ചിയാണ്. ഈ ഒരു ഒറ്റ കഷണത്തിൽ നിന്ന് തന്നെ ഒരുപാട് ചെടി ഉണ്ടാവുന്നതാണ്. ഈ കാണുന്നത് ഒക്കെ നമ്മൾ പെട്ടെന്ന് തന്നെ വിളവെടുത്ത ഇഞ്ചി ആണ്. ഇത് അച്ചാർ ഇട്ടാൽ ഒക്കെ നല്ല ടേസ്റ്റ് ആയിരിക്കും ലഭിക്കുക. നമുക്ക് ചമ്മന്തിയിലും ഒക്കെ ഇത് ഉപയോഗിക്കാവുന്നതാണ്. മാങ്ങയുടെ ഒരു ടേസ്റ്റ് ഇതിനെ ഉണ്ടാവുന്നതാണ്. ഈ ഒരു ഒറ്റ കഷണത്തിൽ നിന്നു തന്നെ ഒരുപാട് ചെടി പടർന്നു പന്തലിച്ച് വരുന്നതാണ്. ഇത് നനവുള്ള മണ്ണിൽ ഒന്ന് മാന്തിയതിനെ ശേഷം കുഴിച്ചിട്ടാൽ മാത്രം മതിയാകും.

അതിനുശേഷം ഇടയ്ക്കിടയ്ക്ക് വെള്ളം ഒന്ന് ഒഴിച്ചു കൊടുക്കണം എന്ന് മാത്രമേയുള്ളൂ. ഇതിന് പ്രത്യേകമായി നമ്മൾ വളം ഒന്നും ഇടേണ്ട യാതൊരുവിധ കാര്യവുമില്ല. ഇത് തനിയെ ഉണ്ടാവുന്നതാണ്. ഇത് അച്ചാർ ഇട്ടാലും ചമ്മന്തി പഠിച്ചാലും ഒക്കെ നല്ല ടേസ്റ്റ് നമുക്ക് ലഭിക്കുന്നതാണ്. മാങ്ങയുടെ ഒരു രുചി ഇതിനു ലഭിക്കുന്നതാണ്. പലരും ഇത് പൈസ ഒക്കെ കൊടുത്തു കടകളിൽ നിന്നും വാങ്ങുകയാണ് പതിവ്. ഇത് പൈസ കൊടുത്ത് വാങ്ങിയ ആൾ തന്നെ ഒരെണ്ണം നിങ്ങൾ വീട്ടിൽ കുഴിച്ചിടുക ആണെങ്കിൽ അത് വളരെ പെട്ടെന്ന് തന്നെ പടർന്ന് പന്തലിക്കുന്നത് ആണ്.

ഇഞ്ചി പോലെയാണ് ഇത് കാണുക. അച്ചാറിടാൻ വേണ്ടിയാണ് ഇപ്പോൾ ഇത് പറിച്ചെടുത്ത് ഇരിക്കുന്നത്. ഇത് കൃഷി ചെയ്യുകയാണെങ്കിൽ ഒരുപാട് തന്നെ വിളവ് എടുക്കാൻ സാധിക്കും എന്ന കാര്യം പലർക്കും അറിവുള്ള കാര്യമല്ല. ഇത് വളം ഒന്നും ഇടാതെ തന്നെ ഉണ്ടാകുന്ന ഒരു സാധനമാണ്. ഈയൊരു കാര്യം മറ്റുള്ള ആളുകൾ കൂടി നിങ്ങൾ ഷെയർ ചെയ്യാൻ മറക്കരുത്. ഇനി കൂടുതലായി അറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.