ഇനി എത്ര കൂടിയ ഷുഗറും വളരെ പെട്ടെന്നു തന്നെ കുറയ്ക്കാം

ഷുഗറിനു ഗ്യാസിനും ഒക്കെ ഉപകാരപ്രദമായ ഒരു മാർഗമായിട്ടാണ് ഇന്ന് നിങ്ങൾക്ക് മുന്നിൽ വന്നിരിക്കുന്നത്. ഇതിന് നമുക്ക് വേണ്ടത് അയമോദകവും ജീരകവും ആണ്. നമ്മുടെ വീട്ടിൽ ഒരുപാടുപേർ ഷുഗർ ഗ്യാസ് എന്നിവ ഒക്കെ മൂലം ബുദ്ധിമുട്ടുന്നുണ്ട്. ഷുഗറിന് വേണ്ടിയിട്ടുള്ള ഒരുപാട് മാർഗങ്ങൾ ഈ ചാനലിൽ തന്നെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. അത് നിങ്ങൾക്ക് ഉപകാരപ്രദമായില്ല എന്നുണ്ടെങ്കിൽ നിങ്ങൾ തീർച്ചയായും ഈ ഒരു മാർഗ്ഗം പരീക്ഷിച്ചു നോക്കേണ്ടതാണ്. ഇത് ഒരു സ്പൂൺ ഒരു ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച് എടുക്കുകയാണ് വേണ്ടത്. അയമോദക ത്തെക്കുറിച്ച് ഇവിടെ പറയാതെ തന്നെ നിങ്ങൾക്ക് എല്ലാവർക്കും അറിയാം എന്ന് വിചാരിക്കുന്നു.

നമ്മുടെ ആയുർവേദത്തിൽ എന്തു മരുന്ന് എടുത്താലും അതിലൊരംശം അയമോദകം ആഡ് ചെയ്തിട്ടുണ്ടാകും. വളരെ നല്ല ഒരു ചേരുവയാണ് അയമോദകം. ഇത് ഇനി നമുക്ക് നല്ലതുപോലെ ഒന്ന് തിളപ്പിച്ച് എടുക്കാവുന്നതാണ്. ഒരു സ്പൂൺ അയമോദകം ജീരകവും ഒരു ഗ്ലാസ് വെള്ളവും ആണ് നമുക്ക് ഇതിന് ആവശ്യമായി വന്നിരിക്കുന്നത്. ഇനി പലർക്കും പല അഭിപ്രായങ്ങളാണ് ഉള്ളത്. ഷുഗർ സംബന്ധമായ പ്രശ്നങ്ങൾ മൂലം കഷ്ടപ്പെടുന്ന ആളുകൾ ഈ ഒരു മാർഗ്ഗം പരീക്ഷിച്ചു നോക്കിയിട്ട് വളരെ നല്ല മികച്ച റിസൾട്ട് ലഭിച്ചിട്ടുണ്ട്.

യാതൊരുവിധ സൈഡ് എഫക്ട് ഇല്ലാത്ത ഒരു ചേരുവയാണ് ഇതിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇത് ചെയ്തു നോക്കുന്നത് വഴി നമുക്ക് യാതൊരുവിധ പാർശ്വഫലങ്ങളും ഉണ്ടായിരിക്കുന്നതല്ല. ഇനി നമുക്ക് ഇത് നല്ല രീതിയിൽ ഒന്ന് അരിച്ചെടുക്കണം. രാവിലെ വെറുംവയറ്റിൽ ആണ് നമ്മൾ ഇത് കഴിക്കേണ്ടത്. അതിനുശേഷം ഇതിലേക്ക് ഒരു സ്പൂൺ നാരങ്ങാനീര് കൂടി നമ്മൾ ചേർത്ത് കൊടുക്കേണ്ടതുണ്ട്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.