മുഖത്തെ ചുളിവുകൾ വരെ മാറ്റാൻ വെണ്ടയ്ക്ക മതി

വെണ്ടയ്ക്കയും തൈരും ഉപയോഗിച്ച് തയ്യാറാക്കുന്ന നല്ല ഒരു റെഡി ആയിട്ടാണ് ഇന്ന് നിങ്ങൾക്ക് മുന്നിൽ വന്നിരിക്കുന്നത്. നമ്മുടെ മുഖത്ത് ഒക്കെ ഉണ്ടാകുന്ന ചുളിവുകൾ ഈ രണ്ട് ചേരുകൾ മാത്രം ഉപയോഗിച്ച് മാറ്റാൻ സാധിക്കുന്ന ഒരു റെമഡി ആയിട്ടാണ് ഇവിടെ വന്നിരിക്കുന്നത്. പെട്ടെന്ന് തന്നെ നമുക്ക് നല്ല റിസൾട്ട് കിട്ടുന്നതാണ്. നമ്മുടെ വീട്ടിലുള്ള ഈ രണ്ടു ചേരുവകൾ ഉപയോഗിച്ചാണ് ഇത് ഇവിടെ തയ്യാറാക്കാൻ പോകുന്നത്.

നമ്മുടെ മുഖത്ത് ഉണ്ടാകുന്ന ചുളിവുകൾ വരകൾ എന്നിവയൊക്കെ മാറ്റാൻ വേണ്ടി സഹായിക്കുന്ന നല്ലൊരു പച്ചക്കറിയാണ് വെണ്ടക്കായ. അത് നമ്മുടെ ചർമ്മത്തിന് നല്ല രീതിയിൽ സ്മൂത്ത് ആക്കാൻ ഒക്കെ സഹായിക്കുന്നു. തൈര് ഉപയോഗിച്ചുള്ള ഒരുപാട് ടിപ്പുകൾ ഈ ചാനലിൽ തന്നെ ചെയ്തിട്ടുണ്ട്. തൈരും നമ്മുടെ ചർമ്മത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നു തന്നെയാണ്. ഇവ രണ്ടും ഉപയോഗിച്ച് കഴിഞ്ഞാൽ നെറ്റിയിൽ ഉണ്ടാകുന്ന ചുളിവുകൾ കണ്ണിനടിയിൽ ഉണ്ടാകുന്ന ചുളിവുകൾ അതുപോലെ മുഖത്തുണ്ടാകുന്ന ചുളിവുകൾ ഇതൊക്കെ നല്ല രീതിയിൽ മാറ്റാൻ വേണ്ടി സഹായിക്കുന്നു.

ഇത് നമ്മുടെ മുഖത്തിന് മാത്രമല്ല നിങ്ങളുടെ കൈകൾക്കും കാലുകൾക്കും ഒക്കെ ഇങ്ങനെയുള്ള ചുളിവുകൾ ഒക്കെ ഉണ്ടെങ്കിൽ അത് നിങ്ങള്ക്ക് ഉപയോഗിക്കാവുന്നതാണ്. ഇതിൽ പറയുന്ന രീതിയിൽ നിങ്ങൾ അപ്ലൈ ചെയ്തു കൊടുക്കണം. വെണ്ടക്കായ നല്ലതുപോലെ കഴുകി വൃത്തിയാക്കിയ ശേഷം അതിൻറെ ഇരുവശവും ചെത്തിക്കളഞ്ഞ് ചെറിയ കഷണങ്ങളാക്കി നുറുക്കി മിക്സിയുടെ ജാർ ഇട്ട് നല്ലപോലെ അരച്ചെടുക്കണം.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.