പുഴുക്കളും കീടങ്ങളും ചെടികളിൽ നിന്നും വളരെ പെട്ടെന്ന് തന്നെ അകറ്റാം

നമ്മുടെ പച്ചക്കറിത്തോട്ടത്തിൽ ഉം അതുപോലെതന്നെ പൂന്തോട്ടത്തിലും ഒക്കെ ഉള്ള പുഴുക്കൾ പെട്ടെന്ന് തന്നെ ഒഴിവാക്കാൻ വേണ്ടിയുള്ള ഒരു അടിപൊളി മാർഗമാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് മുന്നിൽ പറഞ്ഞു തരാൻ പോകുന്നത്. നമ്മൾ നട്ടുവളർത്തിയ ചെടികളിൽ ഒക്കെ പുഴുക്കൾ ഈ വീഡിയോയിൽ കാണുന്ന പോലെ നശിപ്പിച്ചിട്ടുണ്ട് ആയിരിക്കും. നമുക്ക് ഇങ്ങനെ ഒരുപാട് അനുഭവങ്ങൾ ഉണ്ടായിരിക്കും. ഈ കീടാണു വരെ നശിപ്പിക്കുവാനുള്ള കാര്യങ്ങളാണ് ഇവിടെ തയ്യാറാക്കാൻ പോകുന്നത്. ഇങ്ങനെ ചെയ്യുന്നത് വഴി നല്ല ഒരു റിസൾട്ട് നമുക്ക് വളരെ പെട്ടെന്ന് തന്നെ കിട്ടുകയും ചെയ്യുന്നു.

നമ്മുടെ വീട്ടിലെ പച്ചക്കറികളിൽ ആയാലും അതുപോലെ തന്നെ നമ്മൾ നട്ടുവളർത്തിയ ചെടികളിൽ ആയാലും കീടാണുക്കൾ വന്നു കഴിഞ്ഞാൽ അതിനെ നശിപ്പിക്കുവാൻ ഉള്ള ലായനി ആണ് ഇവിടെ തയ്യാറാക്കിയിരിക്കുന്നത്. ആ ലായിനി ഇതിൽ തെളിച്ചു കൊടുത്താൽ തന്നെ നമുക്ക് വളരെ പെട്ടെന്ന് തന്നെ റിസൽട്ട് ലഭിക്കുന്നതാണ്. ഈ ലായനി തയ്യാറാക്കുന്നതിനു വേണ്ടി ഇവിടെ എടുത്തു വച്ചിരിക്കുന്ന ഒരുകപ്പ് വെള്ളം ആണ്.

ഇതിലേക്ക് നമ്മൾ ചേർത്തു കൊടുക്കാൻ പോകുന്നത് വിനാഗിരി ആണ്. അതിനുശേഷം നമ്മൾ ഇതിലേക്ക് ചേർത്ത് കൊടുക്കാൻ പോകുന്നത് രണ്ട് സ്പൂൺ സോപ്പ് പൊടിയാണ്. നമ്മൾ അലക്കാൻ ഒക്കെ ഉപയോഗിക്കുന്ന സോപ്പ് പൊടി രണ്ട് സ്പൂൺ ഇതിലേക്ക് ഇട്ടു കൊടുക്കാം. അതിനുശേഷം നമുക്ക് ഇത് നല്ലതുപോലെ ഒന്നും മിക്സ് ചെയ്ത് എടുക്കാം. അപ്പോൾ നമ്മുടെ ചെടി ഒക്കെ നശിപ്പിക്കുന്ന കീടാണുക്കളെ തുരത്താനുള്ള ലായിനി ഇവിടെ തയ്യാറായി കഴിഞ്ഞു. ഇനി നമുക്ക് ഇത് ഒരു സ്പ്രേ ബോട്ടിലിലേക്ക് മാറ്റാം.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.