ഇതൊന്നു തടവിയാൽ മാത്രം മതി കാൽ വീക്കം എളുപ്പത്തിൽ മാറും

സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ ഉപകാരപ്രദമായ ഒരു മാർഗമായിട്ടാണ് ഇന്ന് നിങ്ങൾക്ക് മുന്നിൽ വന്നിരിക്കുന്നത്. ഇവിടെ നമ്മൾ ഉപയോഗിക്കുന്നത് കടുകെണ്ണയാണ്. കാലൊക്കെ പെട്ടെന്ന് ഉളുക്കി കഴിഞ്ഞാൽ ഇത് തേച്ചു കൊടുത്താൽ നല്ല മാറ്റം ലഭിക്കുന്നതാണ്. കാലിന് ഉണ്ടാകുന്ന വീക്കം വേദന മുട്ടിനു താഴെയുള്ള വേദനകൾ എന്നിവയ്ക്ക് ഒക്കെ നല്ല രീതിയിലുള്ള ശമനം ഇത് തേച്ചാൽ കിട്ടുന്നതാണ്. ഉപ്പും കൂടി ചേർത്ത് നമ്മൾ ഇത് തയ്യാറാക്കിയിരിക്കുന്നത്. വളരെ സിമ്പിൾ ആയി നമുക്ക് ഇത് തയ്യാറാക്കി എടുക്കാം. ഈ എണ്ണ തയ്യാറാക്കുന്നതിനായി നമുക്ക് ആവശ്യമായി വരുന്നത് 3 ചേരുവകൾ മാത്രമാണ്.

ഉലുവ കടുക് കല്ലുപ്പ് എന്നിവയാണ് ആവശ്യമായി വരുന്നത്. ഈ 3 ചേരുവകൾ മാത്രം ഉപയോഗിച്ചാണ് നമ്മൾ ഇത് തയ്യാറാക്കുന്നത്. എണ്ണ ചൂടാക്കി അതിനുവേണ്ടി ഇവിടെ ഒരു പാത്രം ചൂടാക്കി വെച്ചിരിക്കുകയാണ് ചെയ്തിരിക്കുന്നത്. അതിലേക്ക് നമുക്ക് നല്ല വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കാം. വെളിച്ചെണ്ണ നല്ലരീതിയിൽ ചൂടായി വരുമ്പോൾ നമുക്ക് അതിലേക്ക് കടുക് ചേർത്തു കൊടുക്കാം. അടുത്തതായി നമുക്ക് ഇതിലേക്ക് ഉലുവ ചേർത്തു കൊടുക്കാം. ഇനി അടുത്തതായി നമുക്ക് ഇതിലേക്ക് കല്ലുപ്പ് ചേർത്തു കൊടുക്കാം. ഇപ്പോൾ നമ്മുടെ ഉലുവയുടെ എണ്ണ ഇവിടെ തയ്യാറായി കഴിഞ്ഞിരിക്കുന്നു.

ഇനി നമുക്ക് ഇത് അടുപ്പിൽ നിന്നും മാറ്റി വയ്ക്കാവുന്നതാണ്. ഉലുവയുടെ എണ്ണ ഇവിടെ ശരിയായി കഴിഞ്ഞിരിക്കുന്നു. ഇനി നമുക്ക് ഇത് ഒരു പാത്രത്തിലേക്ക് മാറ്റാം. വളരെ സിമ്പിൾ ആയിട്ടാണ് നമ്മൾ ഇത് തയ്യാറാക്കി എടുത്തിരിക്കുന്നത്. ഇത് വളരെ പെട്ടെന്ന് തന്നെ നമുക്ക് ഉണ്ടാക്കി എടുക്കാൻ സാധിക്കുന്നതാണ്. എല്ലാവരും ഇതൊന്ന് ട്രൈ ചെയ്തു നോക്കിയിട്ട് നിങ്ങളുടെ അഭിപ്രായം കമൻറ് ചെയ്യാൻ മറക്കരുത്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.