കുടംപുളിയുടെ നിരവധിയായ ഗുണങ്ങൾ ഇവയാണ്

കുടംപുളി ഇട്ട മീൻ കറി ഒരിക്കലും മലയാളികൾക്ക് മറക്കാൻ സാധിക്കുകയില്ല. അത്രയും ഏറെയാണ് കുടംപുളിയുടെ രുചി. മീൻകറിയിൽ മാത്രമല്ല പച്ചക്കറിയിലും കുടംപുളി ഉപയോഗിക്കാറുണ്ട്. വാളൻപുളി യേക്കാൾ ആരോഗ്യകരമായി ആയുർവേദം പോലും കുടംപുളി യാണ് നിഷ്കർഷിക്കുന്നത്. ഇതിനെ പിണം പുളി മീൻ പുളി പെരുമ്പുള്ളി കുടംപുളി മരപ്പുളി തോട്ടുപുളി എന്നീ പേരുകളിലെല്ലാം ഇതറിയപ്പെടുന്നുണ്ട്. ചെറുതും തിളക്കമുള്ളതുമായ ഇലകളും പച്ചനിറത്തിൽ കാണുന്ന കായകൾ പാകമാകുമ്പോൾ അത് മഞ്ഞനിറത്തിൽ ആകുന്നു. കായകൾ ആറോ എട്ടോ ഭാഗമായി വിഭജിച്ചിരിക്കുന്ന രീതിയിൽ ആണ് അത് കാണുമ്പോൾ നമുക്ക് തോന്നുന്നത്. അതിനുള്ളിൽ മാംസളമായ ആവരണത്തിന് ഉള്ളിൽ വിത്തുകൾ ഉണ്ടായിരിക്കും.

കുടംപുളിയുടെ ഗുണങ്ങളെയും ഔഷധ ഉപയോഗങ്ങളും കുടംപുളി എങ്ങനെ കറുത്ത നിറമുള്ള പുള്ളി യാക്കി മാറ്റുന്നു എന്നതും ഇതിൻറെ കൃഷി രീതിയെക്കുറിച്ചും ഒക്കെയാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. കുടംപുളി ചുട്ട ചമ്മന്തി ഉണ്ടാക്കാം. അതുകൂടി പഴഞ്ചോറ് ഉണ്ണാൻ വളരെ രസമാണ്. അതിൻറെ രുചി പറഞ്ഞറിയിക്കാൻ സാധിക്കാത്തതാണ്. പണ്ടുള്ള ആളുകളൊക്കെ സാധാരണയായി ഇത്തരത്തിൽ കുടംപുളി ഇട്ട അച്ചാർ ഒക്കെ ഉപയോഗിച്ചാണ് ചോറ് ഒക്കെ നല്ല രീതിയിൽ കഴിച്ചിരുന്നത്. എന്നാൽ ഇന്നത്തെ തലമുറയ്ക്ക് ഒരു രുചി എന്ന് പറയുന്നത് അന്യമായി നിൽക്കുന്ന ഒന്നാണ്. കുടംപുളി ഇത്രയ്ക്കും ഗുണകരമായ ഒന്നാണ് എന്നുള്ള അറിവ് ഒന്നും ഇന്നത്തെ സമൂഹത്തിൽ ജീവിക്കുന്ന മനുഷ്യർക്ക് ഇല്ല.

കുടംപുളി എങ്ങനെയാണ് കൃഷി ചെയ്യുക അതുപോലെ അത് വളർത്തേണ്ട രീതികൾ എന്തൊക്കെയാണ് എന്നുള്ള അറിവ് ഇന്നത്തെ തലമുറയിൽപെട്ട വ്യക്തികൾക്ക് ഇല്ല എന്ന് അറിയുന്നത് കൊണ്ട് തന്നെ അതിനെ പറ്റിയുള്ള പൂർണമായ എല്ലാവിധ വിശദമായ വിവരങ്ങളും ഈ വീഡിയോയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇനി കുടംപുളി യെ പറ്റി കൂടുതലായി അറിയണമെന്ന് നിങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിൽ പൂർണമായും ഇത് കാണാൻ നിങ്ങൾ ശ്രമിക്കേണ്ടതാണ്. അതുപോലെ ഈ വീഡിയോ കണ്ടതിനു ശേഷം മറ്റുള്ള നിങ്ങളുടെ സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യാനും മറക്കരുത്. ഈ വിഷയത്തെപ്പറ്റി ഇനി കൂടുതലായി അറിയുന്നതിന് ഞങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്.