സമ്പത്ത് കൊണ്ടുവരുന്ന സസ്യങ്ങൾ ഇവയാണ്

വാസ്തുപ്രകാരം സമ്പത്ത് കൊണ്ടുവരുന്ന സസ്യങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ വളരെ വ്യക്തമായി നിങ്ങൾക്ക് മുന്നിൽ പറഞ്ഞു തരാൻ പോകുന്നത്. ചില പ്രത്യേക സസ്യങ്ങൾ വൃക്ഷങ്ങൾ എന്നിവയും വാസ്തു പ്രകാരം ഭാഗ്യവും ദുർ ഭാഗ്യവും കൊണ്ടു വരുന്നവയാണ്. ചിലപ്പോൾ അലങ്കാരത്തിന് പേരുകേട്ട സസ്യങ്ങൾ ആയിരിക്കും ഇതിന് കാരണമാകുന്നത്. വീട്ടിനുള്ളിൽ ജീവനുള്ള സസ്യങ്ങൾ വെച്ചുപിടിപ്പിക്കുന്നത് എനർജി ബാലൻസ് ചെയ്യാൻ സഹായിക്കും എന്നാണ് പൊതുവേ പറയുന്നത്. ചില സസൃങ്ങൾ തന്നെ ചില പ്രത്യേക ദിക്കുകളിൽ വയ്ക്കുകയും വേണം.

വീടിനുള്ളിലും പറമ്പിലും ഒന്നും വയ്ക്കാൻ പാടില്ലാത്ത ചെടികൾ ഉണ്ട്. കള്ളിച്ചെടി പലരും വീടിനുള്ളിൽ സൂക്ഷിക്കുന്ന ഒന്നാണ്. എന്നാൽ റോസ് അല്ലാതെ മുള്ള് ഉള്ള ചെടികൾ വീട്ടിൽ വയ്ക്കുന്നത് ദോഷം വരുത്തും എന്നാണ് വിശ്വാസം. വാസ്തുപ്രകാരം ചുവന്ന പൂക്കൾ ഉണ്ടാകുന്ന ചെടികൾ വീടിനുള്ളിൽ വയ്ക്കുന്നത് അത്ര നല്ലതല്ല. ഇത് തുറന്ന ബാൽക്കണി പോലുള്ള സ്ഥലത്ത് അല്ലെങ്കിൽ പൂന്തോട്ടത്തിൽ നിങ്ങൾക്ക് വയ്ക്കാവുന്നതാണ്. വീട്ടുവളപ്പിൽ പുളി മൈലാഞ്ചി എന്നീ മരങ്ങൾ ഉള്ളതും നല്ലതല്ല എന്ന് പറയുന്നുണ്ട്. ഇവ വീട്ടിലേക്ക് നെഗറ്റീവ് എനർജി കൊണ്ടു വരുന്നവയാണ്.

ദുഷ്ടശക്തികൾ ഇവയിൽ ഇരിപ്പിടം കണ്ടെത്തും എന്നാണ് വാസ്തുപ്രകാരമുള്ള വിശ്വാസം. ഉണങ്ങിയ ചെടികളും അതുപോലെതന്നെ ഉണങ്ങിയ പൂക്കൾ വരെ വീട്ടിൽ വയ്ക്കരുത് എന്നാണ് പറയുന്നത്. യുവ ദോഷമുണ്ടാക്കുന്നവയാകാം. ജീവൻ ഇല്ലാത്തതും അതുപോലെ കൃത്രിമം ഉള്ള ചെടികളും പൂക്കളും ആണ് നല്ല ഊർജ്ജത്തിന് വേണ്ടി സഹായിക്കുന്നത്. കണിക്കൊന്ന വീട്ടിൽ വളർത്താവുന്ന ഒരു മരമാണ്. ഇത് ഐശ്വര്യത്തിനും സമ്പത്തിനും നല്ല വഴിയൊരുക്കുന്നു.