ഒരിക്കലും ഗതി പിടിക്കില്ല. ഈ കാര്യങ്ങൾ ചെയ്യാൻ പാടില്ല വിളക്ക് കത്തിക്കുന്ന നേരത്ത്.

നമസ്കാരം വീട്ടിൽ വിളക്ക് കത്തിക്കുമ്പോൾ ഒരുതരത്തിലുള്ള ഇത്തരത്തിലുള്ള അബദ്ധങ്ങളും മണ്ടത്തരങ്ങളും കാണിക്കരുത്. അങ്ങനെ കാണിക്കുന്ന പക്ഷം. എല്ലാ വിധത്തിലുള്ള ഐശ്വര്യങ്ങളും ഉണ്ടാവുകയില്ല. ഗതി പിടിക്കാനുള്ള അവസരം ഒക്കെ കുറഞ്ഞവരും. ഏതൊക്കെയാണ് ഇത്തരത്തിലുള്ള കാര്യങ്ങൾ എന്ന്നമുക്ക് പരിശോധിക്കാം. ഓരോ ഭവനങ്ങളിലും രാവിലെയും വൈകിട്ടും വിളക്ക് വയ്ക്കുന്ന ഒരു ശീലം ഉണ്ടായിരിക്കാം. ചില ഭവനങ്ങളിൽ പ്രത്യേക ദിവസം മാത്രം. വിളക്ക് വയ്ക്കുന്ന ഒരു പതിവ് ഉണ്ടാകും. ചില ഭവനങ്ങളിൽ പ്രത്യേകിച്ച് സന്ധ്യാസമയത്ത് വിളക്ക് കൊളുത്തുന്ന ഏർപ്പാട് ഉണ്ടാകും.

വിളക്ക് കൊളുത്തുമ്പോൾ ഏറ്റവും പ്രത്യേകമായി ശ്രദ്ധിക്കേണ്ട കാര്യം എന്ന് പറയുന്നത്. പലയിടത്തും കണ്ടു വരുന്ന ഒരു കാര്യമാണ്. തിരി ഇട്ടതിനുശേഷം വിളക്കിൽ എണ്ണ ഒഴിക്കുന്ന രീതി പല സ്ഥലത്തും കാണാറുണ്ട്. അതും ഒരു കാരണവശാലും അനുവദിക്കാൻ പാടുള്ളതല്ല. അങ്ങനെ ചെയ്യുന്ന പക്ഷം ദാരിദ്ര്യദുഃഖ ദുരിതങ്ങൾ വരാൻ സാധ്യത ഉണ്ടാകും. എണ്ണ ഒഴിച്ചതിനു ശേഷം തിരി ഇട്ടതിനുശേഷം കത്തിക്കുന്ന രീതി മാത്രം നോക്കിയാൽ മതി. തിരി ഇടുമ്പോൾ വളരെ ശക്തമായ രീതിയിൽ ആളിക്കത്തുന്ന വിധവും തീർത്തും നാളം ഇല്ലാത്ത രീതിയിലും കത്തിക്കാൻ പാടുള്ളതല്ല.

ശാന്തമായി തിരി കത്തുന്ന രീതിയിലാണ് വെക്കേണ്ടത്. തീനാളം വളരെ ശാന്തമായി കത്തുന്ന ഒരു അവസ്ഥ ഒരു കാരണവശാലും തീ ആളിക്കത്തുന്ന രീതിയിലോ തീരെ തിരിനാളം ഇല്ലാത്ത അവസ്ഥയിലും കത്തിക്കാൻ പാടുള്ളതല്ല. അതുപോലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്ന് പറയുന്നത്. വിളക്കിൽ വയ്ക്കുന്ന തിരിയുടെ കാര്യം. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.