March 4, 2024

കാമുകന്റെ ഒപ്പം ജീവിക്കാൻ മക്കൾ ഒരു തടസ്സമാകും എന്ന് കരുതിയ അമ്മ മക്കളോട് ചെയ്ത ക്രൂ.രത കണ്ടോ…

അമേരിക്കയിലെ ഒരു സിറ്റിയിലാണ് ഇവിടെ പറയുന്ന സംഭവം നടക്കുന്നത്.. അവിടെ 18 വയസ്സായ സൂസൻ എന്നുള്ള ഒരു പെൺകുട്ടി താമസിച്ചിരുന്നു.. അവൾ വീടിനടുത്തുള്ള ഒരു സൂപ്പർമാർക്കറ്റിൽ തന്നെയാണ് ജോലി ചെയ്തിരുന്നത്.. ഈ സൂസൻ എന്ന പെൺകുട്ടി കാണാൻ വളരെ സുന്ദരിയായിരുന്നു.. അവൾ ചെറിയ പെൺകുട്ടി ആയതുകൊണ്ട് അവളെ എല്ലാവർക്കും വലിയ ഇഷ്ടമായിരുന്നു.. അവളുടെ ഒരു സഹപാഠിയാണ് ഡേവിഡ്..

   

ഈ സഹപാഠിയായ ഡേവിഡും ഇവൾ വർക്ക് ചെയ്യുന്ന സൂപ്പർമാർക്കറ്റിൽ തന്നെയാണ് ജോലി ചെയ്തിരുന്നത്.. അവർ രണ്ടുപേരും നല്ല സുഹൃത്തുക്കൾ ആയിരുന്നു.. ഈ സൂസൻ എന്ന പെൺകുട്ടിക്ക് അവിടത്തെ തന്നെയുള്ള ഒരു കല്യാണം കഴിഞ്ഞ വ്യക്തിയുമായി പ്രണയബന്ധം ഉണ്ടായിരുന്നു.. കുറെ കാലങ്ങളായി ഉണ്ടായിരുന്ന ബന്ധം ആയിരുന്നു പെട്ടെന്ന് ഒരു ദിവസം അയാളുടെ ഭാര്യ ഇവർ തമ്മിലുള്ള ബന്ധം അറിയുകയും ഡൈവേഴ്സ്.

ആവുകയും ചെയ്തു.. ഇത്രയും കാര്യങ്ങൾ നടക്കുമ്പോഴേക്കും അയാൾ കാരണം ഈ 18 വയസ്സായ സൂസൻ എന്ന പെൺകുട്ടി ഗർഭിണിയായിരുന്നു.. ഉടനെ തന്നെ അവൾ ആ കുഞ്ഞിനെ അബോർഷൻ ചെയ്യുകയാണ്.. ഇത്രയും കോംപ്ലിക്കേറ്റഡ് ആയ സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോഴും മാനസികമായ സമ്മർദ്ദങ്ങൾ അനുഭവിക്കുമ്പോഴും എല്ലാം ഡേവിഡ് എന്ന സുഹൃത്തായിരുന്നു അവൾക്ക് താങ്ങും തണലുമായി അവളുടെ കൂടെ ഉണ്ടായിരുന്നത്..

എന്നെ ഏത് സാഹചര്യത്തിലും കൈവിടാതെ എൻറെ കൂടെ തന്നെ നിൽക്കുന്ന ഡേവിഡിനോട് അങ്ങനെ സൂസന് വല്ലാത്ത പ്രണയം തോന്നുകയാണ്.. പിന്നീട് അവർ തമ്മിൽ പ്രണയബന്ധത്തിലായി ഒരുമിച്ച് താമസിക്കാനും തുടങ്ങി.. അങ്ങനെ കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ ഡേവിഡ് കാരണം തന്നെ ഇവൾ ഗർഭിണിയാവുകയാണ്.. ഗർഭിണിയായതോടെ ഇവർ രണ്ടുപേരും വിവാഹം കഴിക്കാം എന്നുള്ള തീരുമാനത്തിൽ എത്തുകയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *