February 27, 2024

ബ്ലഡ് പ്രഷർ ഉള്ള വ്യക്തികൾ ലൈം.ഗികബ.ന്ധത്തിൽ ഏർപ്പെടുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ച് മനസ്സിലാക്കാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. പ്രഷർ രോഗികൾക്ക് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിന് എന്തെങ്കിലും തടസ്സം ഉണ്ടോ എന്നുള്ള ഒരു വിഷയത്തെക്കുറിച്ചാണ് ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായിട്ട് സംസാരിക്കാൻ പോകുന്നത്.. സത്യം പറഞ്ഞാൽ പ്രഷർ ഉള്ള വ്യക്തികൾ ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ ചില മുൻകരുതലുകൾ ആവശ്യമാണ്..

   

കാരണം ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ നമ്മുടെ ഹൃദയത്തിൻറെ മിടുപ്പ് 72ൽ നിന്നും 150 അല്ലെങ്കിൽ 160 എന്നിങ്ങനെ ഉയർന്നു പോവാം.. അതുപോലെതന്നെ സിസ്റ്റോളിക് പ്രഷർ ഉയർന്ന പ്രഷർ 120 ഉള്ള വ്യക്തികൾക്ക് അത് ചിലപ്പോൾ 180ലേക്കും ഒക്കെ പോകാറുണ്ട്.. ഓർഗാസം അഥവാ രതി മൂർച്ച ലഭിക്കുന്ന സമയത്ത് ആണ് ഇങ്ങനെ സംഭവിക്കുന്നത്.. അപ്പോൾ പ്രഷർ ഉയർന്ന പോകുകയാണ് എങ്കിൽ രക്തക്കുഴലുകൾ വീക്ക് ആയിട്ടുള്ള ചില വ്യക്തികളുടെ രക്തക്കുഴലുകൾ പൊട്ടിപ്പോകാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്.. എന്തായാലും ലൈംഗികബന്ധത്തിൽ.

ഏർപ്പെട്ട രക്തക്കുഴലുകൾ പൊട്ടിപ്പോകുന്ന കേസുകൾ മെഡിക്കൽ രംഗത്ത് തന്നെ വളരെ അപൂർവമാണ്.. ഇത്തരം ആളുകൾ എങ്കിലും ബന്ധത്തിൽ ഏർപ്പെടുന്നതിനു മുൻപ് തന്നെ പ്രഷർ എത്രയാണ് എന്നും അതുപോലെ പ്രഷർ ഉണ്ടെങ്കിൽ അത് എങ്ങനെയാണ് നിയന്ത്രിക്കേണ്ടത് എന്നും രോഗികൾ മനസ്സിലാക്കിയിരിക്കേണ്ടത് വളരെ അത്യാവിശ്യം തന്നെയാണ്.. ഇനി എന്താണ് സംഭവിക്കുന്നത് പ്രഷർ ഉള്ള രോഗികൾ ലൈംഗികബന്ധത്തിൽ.

ഏർപ്പെടുമ്പോൾ എന്നുള്ളത് ഞാൻ വിശദീകരിച്ചു കഴിഞ്ഞു.. അതായത് പ്രഷർ കൂടുന്നു ഹൃദയത്തിന്റെ മിടുപ്പ് കൂടുന്നു.. പ്രഷർ ഉള്ള രോഗികൾ സാധാരണഗതിയിൽ ചില മരുന്നുകൾ കഴിക്കാറുണ്ട്.. ആ മരുന്നുകൾ കഴിക്കുമ്പോൾ അവരുടെ പ്രഷർ കുറയാറുണ്ട്.. എന്നാൽ ഇത്തരത്തിൽ കഴിക്കുന്ന മരുന്നുകൾ അവരുടെ ലൈംഗികശേഷി കുറയ്ക്കുമോ അഥവാ ലൈംഗികശേഷിക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കുമോ എന്നുള്ളതിനെ കുറിച്ച് നമുക്കൊന്നു മനസ്സിലാക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *