March 4, 2024

വർഷങ്ങളായി പ്രണയബന്ധത്തിൽ ആയിരുന്ന പെൺകുട്ടി വിവാഹത്തിന് സമ്മതിക്കാതിരുന്നപ്പോൾ ഈ യുവാവ് ചെയ്തത് കണ്ടോ…

2022 ഡിസംബർ അഞ്ചാം തീയതി സമയം രാത്രി 8 മണി.. ആന്ധ്രപ്രദേശിലെ ഗുണ്ടൂർ ജില്ലയിലുള്ള ഒരു വീട്ടിൽ നിന്ന് ഒരു പെൺകുട്ടിയുടെ നിലവിളി നാട്ടുകാർ എല്ലാവരും കേൾക്കുകയാണ്.. ഉടനെ തന്നെ അവിടെ ഉണ്ടായിരുന്ന നാട്ടുകാർ എല്ലാം ആ വീട്ടിലേക്ക് ഓടിച്ചെല്ലുകയാണ്.. എന്നാൽ വളരെ ഞെട്ടിക്കുന്ന ഒരു കാഴ്ചയാണ് അവിടെ അവർക്ക് കാണാൻ കഴിഞ്ഞത്.. ഒരു പെൺകുട്ടിയെ ആരോ അവിടെ കഴുത്ത് അറുത്ത് ഇട്ടിരിക്കുകയാണ്..

   

രക്തത്തിൽ കിടന്ന് ജീവനുവേണ്ടി അവൾ പിടയുകയാണ്.. തൊട്ടടുത്ത ഒരു യുവാവ് ഒരു കത്തിയുമായി നിൽക്കുകയാണ്.. അവൻ ആയിരിക്കാം ഈ കൊല ചെയ്തിട്ടുണ്ടാവുക എന്ന് നാട്ടുകാർക്കും മനസ്സിലായി.. മാത്രമല്ല ആ യുവാവ് സ്വയം ആത്മഹത്യ ചെയ്യാൻ വേണ്ടി അവന്റെ കൈ ഞരമ്പുകൾ മുറിച്ചിട്ടുണ്ട്.. ഉടനെ നാട്ടുകാർ അവിടേക്ക് ആംബുലൻസ് വിളിച്ചുവരുത്തി.. ഈ പെൺകുട്ടിയെ ഉടനെ തന്നെ അടുത്തുള്ള ഹോസ്പിറ്റലിൽ കൊണ്ടുപോവുകയാണ്.. മാത്രമല്ല ഈ കൈ ഞരമ്പ് മുറിച്ച പയ്യൻറെ കൈകൾ ഒരു തുണി ഉപയോഗിച്ച് കെട്ടുകയും ചെയ്തു.. നാട്ടുകാർക്കെല്ലാം.

ആ ഒരു പെൺകുട്ടിയെ അറിയാം.. ഉടനെ തന്നെ കുറച്ചു പേർ അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് വിവരം അറിയിക്കുകയും ചെയ്തു.. പോലീസ് അവിടെ പെട്ടെന്ന് തന്നെ എത്തി ഈ യുവാവിനെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.. അങ്ങനെ പോലീസുകാർ ഇവനെ ചോദ്യം ചെയ്യുകയാണ്.. ആ പെൺകുട്ടിയുടെ പേര് വീണ എന്നാണ്.. അവളുടെ വയസ്സ് 21 ആണ്.. കൃഷ്ണ ജില്ലയിലാണ് അവൾ ജനിച്ചത്.. അവൾ ഇപ്പോൾ ഒരു ഡെന്റൽ കോളേജിലാണ്.

പഠിച്ചുകൊണ്ടിരിക്കുന്നത്.. ഒരു അടുത്തുള്ള ബന്ധുവിന്റെ വീട്ടിൽ നിന്നാണ് അവൾ പഠിച്ചുകൊണ്ടിരിക്കുന്നത്.. ഈ പെൺകുട്ടിയുടെ അച്ഛനും അമ്മയും മുംബൈയിലാണ്.. ഈ ചെക്കന്റെ പേര് ജ്ഞാനേഷ് എന്നാണ് വയസ്സ് 25.. ഇവനും അതേ ജില്ലയിൽ തന്നെയുള്ള യുവാവാണ്.. ഈ യുവാവ് ഒരു സോഫ്റ്റ്‌വെയർ എൻജിനീയറാണ്.. പോലീസുകാർ നോക്കിയപ്പോൾ ഒരാൾക്ക് നല്ല ജോലിയുണ്ട് അതുപോലെ മറ്റൊരാൾക്ക് നല്ല പഠിപ്പുമുണ്ട്.. പോലീസുകാർ ആലോചിച്ചു എന്തിനാണ് ഇവൻ ആ പെൺകുട്ടിയെ കൊലപ്പെടുത്തിയിരിക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *