February 27, 2024

മലബന്ധം അഥവാ കോൺസ്റ്റിപ്പേഷൻ എന്നുള്ള പ്രശ്നം വീട്ടിലിരുന്നു കൊണ്ട് തന്നെ വളരെ ഈസിയായി പരിഹരിക്കാനുള്ള ഹോം റെമഡീസ് പരിചയപ്പെടാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് മലബന്ധം എന്നുള്ളതിനെ കുറിച്ചാണ്.. മൂന്നും നാലും ദിവസങ്ങൾ ആയിട്ടും മലം പുറത്തേക്ക് പോകുന്നില്ല.. അതുപോലെതന്നെ മലം പോവുകയാണെങ്കിൽ തന്നെ അസഹനീയമായ വേദന അനുഭവപ്പെടുക.. മലദ്വാരത്തിന് ചുറ്റും പൈൽസ് പോലെയുള്ള പ്രശ്നങ്ങൾ.. ഫിസ്റ്റുല ഫിഷർ പോലെയുള്ള പ്രശ്നങ്ങൾ.. അത് അങ്ങേയറ്റം ചെല്ലുമ്പോൾ അവിടെയെല്ലാം ഇൻഫെക്ഷൻ.

   

ആയിട്ട് പഴുപ്പ് നിറഞ്ഞു വളരെ കോംപ്ലിക്കേഷൻ ആകുന്ന ഒരു അവസ്ഥ.. ഇതെല്ലാം തന്നെ ഒരുപാട് ആളുകളെ പുറത്തു പറയാൻ പോലും മടിപ്പിക്കുന്ന രീതിയിൽ ബുദ്ധിമുട്ടിക്കുന്ന കാര്യങ്ങളാണ്.. ഈ മലബന്ധം ഉണ്ടാവുമ്പോൾ നമുക്ക് വീട്ടിലിരുന്നു കൊണ്ട് തന്നെ ഇതിന് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ എന്തൊക്കെയാണ് എന്നുള്ളതിനെ കുറിച്ച് നമ്മൾ ഓരോരുത്തരും അറിഞ്ഞിരിക്കണം.. അതിന് പ്രധാനമായും മൂന്ന് വിത്തുകൾ ആണ് പറയുന്നത്..

അതിൽ ഒന്നാമത്തേത് ചണ വിത്തുകൾ ആണ്.. രണ്ടാമത്തേത് എള്ള് ആണ്.. അതുപോലെതന്നെ ഈ താമര വിത്തുകൾ തുടങ്ങിയ കാര്യങ്ങളെല്ലാം നല്ല ഫൈബർ കണ്ടെന്റുകൾ അടങ്ങിയിട്ടുള്ളത് കൊണ്ടുതന്നെ ഇത് കൂടുതലായി നമ്മൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.. അതേപോലെതന്നെ ഉലുവ നമ്മൾ വെള്ളത്തിൽ കുതിർത്ത് ഒരു രാത്രി മുഴുവൻ വെച്ചതിനുശേഷം രാവിലെ എഴുന്നേറ്റ് ശേഷം ആ വെള്ളവും ഉലുവയും വെറും.

വയറ്റിൽ ഒരുമിച്ച് കഴിക്കുന്നത് ഫൈബർ കണ്ടെൻറുകൾ നല്ലപോലെ ഉള്ളിലേക്ക് ചെല്ലാനും നമ്മുടെ മലം പുറത്തേക്ക് പോയി സ്മൂത്തായിട്ട് പോകാനായിട്ട് നമ്മളെ കൂടുതൽ സഹായിക്കുകയും ചെയ്യുന്നതാണ്.. ഈ കരിഞ്ചീരകം ഉലുവ അതുപോലെ ചണവിത്ത് തുടങ്ങിയവ മിക്സിയിലിട്ട് പൊടിച്ച രണ്ടുമൂന്ന് സ്പൂൺ ആയിട്ട് രാവിലെയും വൈകിട്ടും കഴിക്കുന്നത് ഈ ഫൈബർ കണ്ടെൻറുകൾ അതായത് നാരുകൾ നമ്മുടെ ഭക്ഷണത്തിൽ കൂടുതൽ ഉണ്ടാകാനും നമ്മുടെ ശരീരത്തിലെ അഴുക്കുകൾ എല്ലാം അടിച്ച വെളിയിൽ തള്ളാനും സഹായിക്കുന്ന ഘടകങ്ങളാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….https://youtu.be/mWVMCxPLhUo

Leave a Reply

Your email address will not be published. Required fields are marked *