February 21, 2024

അമിതമായ ക്ഷീണവും ഉന്മേഷക്കുറവിനു പിന്നിലുള്ള യഥാർത്ഥ കാരണത്തെ തിരിച്ചറിയാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് പല വ്യക്തികളിലും കണ്ടുവരുന്ന വിവരിക്കാൻ പറ്റാത്ത അത്രയും ഉള്ള ഒരു ക്ഷീണം ഉള്ളതായിട്ട് പല രോഗികളും ഇവിടെ പരിശോധനയ്ക്ക് വരുമ്പോൾ പറയാറുള്ള ഒരു കാര്യമാണ്.. ഇത് സി എഫ് എസ് എന്നുള്ള പേരിലാണ് അറിയപ്പെടുന്നത്.. പലപ്പോഴും ഇത്തരം ഒരു കണ്ടീഷൻ ഉണ്ടാകുമ്പോൾ പലരും പല ടെസ്റ്റുകളും ചെയ്യും.. ബ്ലഡ് ടെസ്റ്റുകൾ ചെയ്യും പല സ്കാനിംഗ് ചെയ്യും.

   

അതുപോലെ എംആർഐ ചെയ്യും യൂറിൻ പരിശോധനകൾ നടത്തി പക്ഷേ ആ ഒരു ടെസ്റ്റുകളിൽ എല്ലാം ഒരു കുഴപ്പവും കണ്ടില്ല ഡോക്ടർ.. എന്നിട്ടും എന്റെ ക്ഷീണം വിട്ടു മാറുന്നില്ല എനിക്ക് ഒന്ന് എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയുന്നില്ല എന്ന് പലരും പറയാറുണ്ട്.. എനിക്ക് ഒരു ഉന്മേഷവും ഇല്ല സ്ഥിരം ചെയ്യുന്ന ജോലികൾ പോലും എനിക്ക് ചെയ്യാൻ കഴിയുന്നില്ല.. എപ്പോഴും കിടക്കണം എന്ന് തോന്നുന്ന അവസ്ഥയാണ്.. എഴുന്നേറ്റ് ഇരിക്കാൻ പോലും.

കഴിയുന്നില്ല ഡോക്ടർ എന്നൊക്കെ പറയാറുണ്ട് പലപ്പോഴും 30 വയസ്സ് 40 വയസ്സ് തുടങ്ങിയ ആളുകളിലൊക്കെ വരാറുണ്ട്.. പ്രായമായ ആളുകളിൽ വരുമ്പോൾ പ്രായത്തിന്റെ ബുദ്ധിമുട്ടുകളാണ് എന്ന് കരുതി സമാധാനിക്കാം പക്ഷേ ചെറുപ്പക്കാരായ ആളുകളിൽ വരുമ്പോഴോ.. പലപ്പോഴും ആവശ്യത്തിന് ശരീരഭാരവും ആരോഗ്യവും ഒക്കെ ഉള്ള വ്യക്തികൾക്കായിരിക്കും ഇത്തരത്തിൽ ക്ഷീണം അനുഭവപ്പെടുന്നത്.. ഇവിടെ വരുന്ന ആസ്മ രോഗികളോട്.

ഞാൻ പലപ്പോഴും ചോദിക്കാറുണ്ട് നിങ്ങൾക്ക് ഉന്മേഷം ഉണ്ടോ എന്ന്.. രാവിലെ എഴുന്നേൽക്കുമ്പോൾ ലഭിക്കുന്ന ഉന്മേഷമാണ് നമ്മുടെ ആരോഗ്യത്തിന്റെ ഏറ്റവും വലിയ ഒരു ഘടകം.. അത് ഉണ്ടോ എന്ന് ഞാൻ പലരോടും ചോദിക്കാറുണ്ട്.. പലരും ഇല്ല എന്നുള്ള നെഗറ്റീവ് ആയ ഉത്തരമാണ് നൽകാറുള്ളത്.. എനിക്ക് എന്റെ ദിവസേനയുള്ള ദിനചര്യകൾ പോലും ചെയ്യാൻ കഴിയുന്നില്ല എന്നുള്ളത് പലപ്പോഴും കരഞ്ഞു കൊണ്ടാണ് ആളുകൾ പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *