March 4, 2024

വീട്ടിൽ നിന്നും കോളേജിലേക്ക് എക്സാമിനാണ് എന്ന് പറഞ്ഞു പോയ പെൺകുട്ടിക്ക് സംഭവിച്ചതു കണ്ടോ…

മഹാരാഷ്ട്രയിലെ മുംബൈ സിറ്റിക്ക് അടുത്താണ് സ്വാദിഷ എന്ന 22 വയസ്സുകാരിയായ പെൺകുട്ടി താമസിച്ചിരുന്നത്.. അവൾ മെഡിക്കൽ കോളേജിലെ സെക്കൻഡ് ഇയർ വിദ്യാർത്ഥി ആയിരുന്നു.. അവളുടെ കോളേജ് എന്നു പറയുന്നത് വീട്ടിൽ നിന്നും ഏകദേശം 70 കിലോമീറ്റർ അകലെ ആയിട്ടാണ് സ്ഥിതി ചെയ്യുന്നത്.. അതുകൊണ്ടുതന്നെ വീട്ടിൽ നിന്നും കോളേജിലേക്ക് എല്ലാദിവസവും ട്രെയിനിലാണ് പോയിരുന്നത്.. വീടിൻറെ അടുത്ത് തന്നെ.

   

ഒരു റെയിൽവേ സ്റ്റേഷൻ ഉണ്ടായിരുന്നു.. അവിടെ നിന്നുകൊണ്ടാണ് എപ്പോഴും അവൾ രാവിലെ ട്രെയിൻ കയറിയിരുന്നത്.. 9:00 മണിക്ക് കോളേജിലേക്ക് ദിവസവും എത്തേണ്ടത് കൊണ്ട് തന്നെ ഏകദേശം രാവിലെ വീട്ടിൽ നിന്ന് അവൾ ഏഴുമണിക്ക് തന്നെ ഇറങ്ങുമായിരുന്നു.. അതുപോലെ വൈകുന്നേരം ക്ലാസ്സ് കഴിഞ്ഞ് അഞ്ചുമണിക്ക് കോളേജിൽ നിന്ന് ഇറങ്ങിയാൽ ഏകദേശം ഏഴു മണി അല്ലെങ്കിൽ 8:00 ആവുന്ന സമയത്താണ് അവൾ.

വീട്ടിലേക്ക് എത്തിയിരുന്നത്.. നല്ലപോലെ പഠിക്കാൻ മിടുക്കിയായിരുന്നു ഈ പെൺകുട്ടി.. അതുപോലെതന്നെ ഒരുപാട് സുഹൃത്തുക്കളും അവൾക്കുണ്ടായിരുന്നു.. അങ്ങനെ ഇരിക്കയാണ് 2021 നവംബർ 29 ആം തീയതി ഇവൾക്ക് കോളേജിൽ ഒരു എക്സാം ഉണ്ടായിരുന്നു.. ഉച്ചയ്ക്കുശേഷം രണ്ടുമണിക്കാണ് എക്സാം.. അതുകൊണ്ടുതന്നെ രാവിലെ 9 മണിക്ക് അവൾ വീട്ടിൽ നിന്നും ഇറങ്ങാൻ തീരുമാനിച്ചു.. കോളേജിലേക്ക് അല്പം നേരത്തെ.

എത്തിയാലും അവിടെയിരുന്ന് പഠിക്കാം എന്നുള്ളതായിരുന്നു അവൾ മനസ്സിൽ വിചാരിച്ചിരുന്നത്.. അങ്ങനെ അമ്മ അവളെ യാത്രയാക്കുകയാണ്.. എന്നാൽ ആ അമ്മ ഒരിക്കലും അറിഞ്ഞിരുന്നില്ല തന്റെ മകളെ ഇന്ന് അവസാനമായിട്ടാണ് കാണുന്നത് എന്ന് ഇനി തന്റെ മകൾ ഒരിക്കലും വീട്ടിലേക്ക് തിരിച്ചു വരില്ല എന്നുള്ളത്.. എന്തായിരിക്കും കോളേജിലേക്ക് പോയ പെൺകുട്ടിക്ക് സംഭവിച്ചിട്ടു ഉണ്ടാവുക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *